ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾക്കായി ട്രാൻസ്ഫർ മാർക്കറ്റിൽ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇതുവരെ ഒരു ഇന്ത്യൻ വിദേശ താരത്തിന്റെ സൈനിങ് മാത്രമാണ് പൂർത്തിയാക്കിയത്.

റൈറ്റ് ബാക്ക്‌ പൊസിഷനിൽ കളിക്കുന്ന ഇന്ത്യൻ യുവതാരമായ ബികാഷിനെയാണ്  ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൽ നിന്നും സ്വന്തമാക്കിയത്. റൈറ്റ് ബാക് പൊസിഷനിൽ കളിക്കുന്ന താരത്തിനെ കൂടാതെ ഒരു ഗോൾകീപ്പരെ കൂടി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഉണ്ട്.

Also Read –  അൽവാരോ വസ്കസ് തിരിച്ചുവരവ് സൂചന നൽകി! സൈനിങ് തൂക്കാൻ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗോൾകീപ്പർ നോറ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് റൂമറുകളുണ്ട്. അതേസമയം  പുതിയ ഗോൾകീപ്പർ സൈനിങ് നടത്തുവാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

Also Read –  ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് യുഗത്തിന് ശേഷം ഇതാദ്യമാണ് ബ്ലാസ്റ്റേഴ്സിൽ ഇങ്ങനെ😍🔥

ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഒരു ഗോൾകീപ്പർ സൈനിങ് സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുന്നുണ്ട്. സൈനിങ് ചർച്ചകൾ വിജയകരമായി പൂർത്തിയായാൽ ഉടൻതന്നെ സൈനിങ് പ്രഖ്യാപനം വന്നേക്കും.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ ഫ്ലോപ്പ് ഫോറിൻ സൈനിങ്👀മാനേജ്മെന്റിനു ഇത് സമ്മതിക്കാതെ വേറെ വഴിയില്ല!!