ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പർതാരമായ രാഹുൽ കെപി ഒഡിഷ എഫ്സിയിലെത്തുന്നത്.

Also Read –  ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന കിടിലൻ താരത്തിനെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു..

ഒഡിഷ എഫ്സിയിൽ എത്തിയതിനുശേഷം സംസാരിച്ച രാഹുൽ ഒഡീഷ എഫ്സിയോടൊപ്പം പുതിയ വെല്ലുവിളി നേരിടാൻ താൻ തയ്യാറാണെന്ന് പറഞ്ഞു. കൂടാതെ തന്നെ സ്വന്തമാക്കാൻ അതിയായ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്ന ഏകടീമാണ് ഒഡീഷ്യ എഫ്സി,

Also Read –  ഇവാൻ ആശാന്റെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന കിടിലൻ താരത്തിനെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു..

അതിനാൽ ഒഡിഷയിൽ സൈൻ ചെയ്തതിൽ വളരെയധികം സന്തോഷവാനാണെന്ന് പറഞ്ഞ രാഹുൽ തന്നെ കൂടുതൽ സന്തോഷിപ്പിച്ചതും ഏറ്റവും പ്രധാനപ്പെട്ടതും ഒഡിഷ കോച്ചിന്റെ കോളാണ്, അത് കൂടുതൽ അത്ഭുതകരമാക്കുന്നുവെന്ന് വെളിപ്പെടുത്തി.

Also Read –  ട്രാൻസ്ഫർ വിൻഡോയിലെ ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ സൈനിങ് പ്ലാനുകൾ ഇതാണ്..

തനിക്ക് കഴിയുന്നതിന്റെ മികച്ചത് നൽകുവാനും കൂടുതൽ വളരുവാനുമാണ് ഒഡിഷ എഫ്സിയോടൊപ്പം ലക്ഷ്യങ്ങളെന്ന് രാഹുൽ കെപി പറഞ്ഞു. ഒഡിഷ എഫ്സിയിലെത്തിയതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ വാക്കുകളാണിത്.

Also Read –  രാഹുലിന്റെ വില്പനയിലൂടെ ബ്ലാസ്റ്റേഴ്‌സിന് പണം കിട്ടും!! ഈ ചതി വേണ്ടായിരുന്നുവെന്ന് ആരാധകർ..