മാനേജ്‌മെന്റിനെതിരെയുള്ള വലിയ പ്രതിഷേധങ്ങൾക്കിടയിലും ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകൻ തോമസ് ചോഴ്സിൽ ആരാധകർക്ക് വിശ്വാസം വന്ന് തുടങ്ങിയിരിക്കുകയാണ്. അദ്ദേഹം ചുമതലയേൽക്കുമ്പോൾ 11 ആം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ എട്ടാം സ്ഥാനത്താണ്. പരിശീലിപ്പിച്ച നാല് മത്സരങ്ങളിൽ മൂന്ന് വിജയം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സദൗയിയുടെ അവസാന നിമിഷ ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിനായി ക്വാമെ പെപ്ര, ഹെസ്സുസ് ജിമിനെസ്, നോഹ സദൗയി എന്നിവരാണ് വല കുലുക്കിയത്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങിയതിനുശേഷം രണ്ടാം പകുതിയിലൂടെ തിരിച്ചടിച്ച് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് വളരെ വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് സമ്പാദിച്ചത്. ഒഡീഷക്കെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ തിരിച്ചുവരവ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ വളരെ മോശം ഫോമിൽ കളി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പരിശീലകനായ മൈകൽ സ്റ്റാറെയെയും സംഘത്തിനെയും സീസണിന്റെ പാതിവഴിയിൽ പുറത്താക്കിയിരുന്നു. പരിശീലകൻമാരെ പുറത്താക്കിയാലും ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് ആവശ്യപ്പെടുന്ന ആരാധകർ ബ്ലാസ്റ്റേഴ്സ്
ഇന്നലെ ഒഡീഷയ്ക്കെതിരെ ജയിച്ചെങ്കിലും അടുത്ത മത്സരത്തിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒരു പ്രതിസന്ധി കാത്തിരിക്കുകയാണ്. നാലാം മഞ്ഞക്കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരത്തിന് സസ്‌പെൻഷൻ മൂലം അടുത്ത മത്സരം കളിക്കാനാവില്ല എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന തിരിച്ചടി. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച പ്രതിരോധ താരം
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷക്കെതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സീസണിലെ പതിനാറാമത്തെ മത്സരത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് വിലപ്പെട്ട മൂന്ന് പോയിന്റുകളും തകർപ്പൻ വിജയവുമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിന്റെ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സദൗയിയുടെ അവസാന നിമിഷ ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. അതോടൊപ്പം ഒഡിഷക്കെതിരായ മത്സരത്തിൽ ആരാധകർക്ക് ലൂണ-ഹെസ്സുസ് - നോഹ കൂട്ടുകെട്ടിൽ ഒരു തകർപ്പൻ ഗോളും നേടാൻ
'മിടുക്കനായിരുന്നു..പക്ഷെ പിന്നീട് എന്തൊക്കെയോ സംഭവിച്ചു' സിദ്ദിഖിന്റെ കഥാപാത്രം ഒരു സിനിമയിൽ പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്സിൽ മിടുക്കും പരിശീലകരുടെ പ്രശംസയും പിടിച്ച് പറ്റിയ മലയാളി താരം പിന്നീട് ചിത്രത്തിലെ ഇല്ലാതായി. എങ്കിലും നീണ്ട 16 മാസങ്ങൾക്ക് ശേഷം താരം ബ്ലാസ്റ്റേഴ്സിന്റെ മാച്ച് സ്‌ക്വാഡിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഒഡീഷ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് കൊമ്പന്മാർ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വിജയം സ്വന്തമാക്കിയത്. Also Read - കരുതിയിരുന്നോളൂ കേരള ബ്ലാസ്റ്റേഴ്‌സ്.. കിടിലൻ ഫോറിൻ താരം
നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘടനകൾ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധപരിപാടികൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിലടക്കം ആരാധക പ്രതിഷേധം സജീവമായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകരിൽ ചിലർ പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ പാളിയതോടെ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ