ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ടീമിനെ തിരഞ്ഞെടുത്ത രീതിയാണ് ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയമായത്. അതിനെതിരെ പല മുൻ ഇന്ത്യൻ താരങ്ങളും രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. അഗർക്കാരിനെതിരെ സമാനവിമർശനം ഉയർത്തുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.
മലയാളി താരമായ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ടി20, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഒരൊറ്റ അന്താരാഷ്ട്ര മത്സരം പോലും അദ്ദേഹത്തിന് കേരളത്തിൽ കളിക്കാനായിട്ടില്ല. എന്നാലിപ്പോഴിതാ അത്തരത്തിലൊരു സുവർണാവസരം സഞ്ജുവിന്റെ മുന്നിലെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യ ന്യൂസിലാൻഡിനെതിരെ സ്വന്തം
മത്സരം തങ്ങളുടെ കൈകളിലേക്ക് എത്തിയതാണെന്നും നിർഭാഗ്യവശാൽ ഇത്തവണ അത് വഴുതിപ്പോയെന്നും പറഞ്ഞ കമ്മിൻസ് മത്സരത്തിലെ ടേണിങ് പോയിന്റിനെ കുറിച്ചും സംസാരിച്ചു.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം തുടരണോ വേണ്ടയോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന താരത്തിന്റെ പ്രതികരണം തന്നെയാണ് സംശയങ്ങൾക്ക് കാരണം. എന്നാലിപ്പോൾ ലൂണയുടെ കാര്യത്തിൽ ഒരു നിർണായക അപ്‌ഡേറ്റ് കൂടി പുറത്ത് വന്നിരിക്കുകയാണ്.
ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാൻ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിമയം നടപ്പാക്കുന്നത്. ക്ലബ്ബ് ലോകകപ്പില്‍ നടപ്പാക്കുന്ന നിയമം ജൂലൈ ഒന്നുമുതല്‍ മറ്റ് മത്സരങ്ങള്‍ക്കും ബാധകമാക്കും.
റഫ ക്ലബ് വിട്ടതിന്റെ കാരണം വ്യക്തമല്ല എങ്കിലും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം റഫ ക്ലബ് വിട്ടതിൽ ദുരൂഹതകളൊന്നും ഇല്ലെന്നും ക്ലബ് വിടുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നുമാണ്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമന്റകോസ് അടുത്ത സീസണിലും ഇന്ത്യൻ
നിലവിൽ ഇന്ത്യൻ ടീമിലെ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറാണ് ഹാർദിക് പാണ്ട്യ. ശാർദൂൽ താക്കൂർ, വെങ്കടേഷ് അയ്യർ എന്നിവർ ഈ പൊസിഷനിൽ കളിക്കുന്ന താരങ്ങളാണ് എങ്കിലും പാണ്ട്യയെ പോലെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
ഫിഫ നിയമപ്രകാരം ഒരു താരം ഒരു രാജ്യത്തിന് വേണ്ടി കളിക്കണമെങ്കിൽ നിർബന്ധമായും ആ താരത്തിന് ആ രാജ്യത്തിന്റെ പൗരത്വം ആവശ്യമാണ്. ഇനി ഇരട്ട പൗരത്വമുള്ള താരമാണെങ്കിൽ ആ താരത്തിന് പൗരത്വമുള്ള രാജ്യങ്ങളിൽ ഇഷ്ടമുള്ള രാജ്യത്തിന് വേണ്ടി കളിക്കാം. കളിക്കുന്ന രാജ്യത്തിൽ പൗരത്വം
യൂറോപ്പിലേക്ക് മടങ്ങാനാണ് താരം സാന്റോസുമായി 6 മാസത്തെ കരാർ ഒപ്പ് വെച്ചത് എന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ നെയ്മറിന്റെ ആഗ്രഹപ്രകാരം താരത്തെ സ്വന്തമാക്കാൻ ഒരു യൂറോപ്യൻ ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്.









