Sports

Indian Super League

പരിശീലനത്തിന് ഇറങ്ങാതെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്?; ഒപ്പം ഇവർ രണ്ട് പേരും…

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകൾ നേടാൻ കൊമ്പന്മാർക്ക് സാധിച്ചിരുന്നു. ജനുവരി 24ന് ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈസ്റ്റ്‌ ബംഗാളിന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ
Sports

ബ്ലാസ്റ്റേഴ്‌സിന്റെ പിൻവലിച്ചിരുന്ന ജേഴ്‌സി ഇനി അണിയുക കൊമ്പന്മാരുടെ പുതിയ സൈനിങ്??…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ഇന്ത്യന് സൈനിങ്ങായ ബികാശ് യുമ്നം ബ്ലാസ്റ്റേഴ്‌സിൽ 21ആം നമ്പർ ജേഴ്‌സിയിൽ കളിക്കും. ക്ലബ്‌ തന്നെയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ
Sports

ദുസാൻ മാത്രമല്ല, രണ്ടാമത്തെ ഫോറിൻ സൈനിങിനായി ബ്ലാസ്റ്റേഴ്‌സ്?വിദേശതാരം പുറത്തായേക്കും..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിച്ചുകൊണ്ട് ടീമിനെ ശക്തമാക്കാൻ ശ്രമിക്കുന്ന കേരളം ബ്ലാസ്റ്റേഴ്സ് എഫ് സി ആദ്യമായി നടത്തിയ സൈനിംഗ് വിദേശ താരത്തിന്റെതാണ്. ടീമിലുള്ള ഡിഫൻസ്  മിഡ്ഫീൽഡർ ആയ കോഫിനെ ടീമിൽ നിന്നും ഒഴിവാക്കി
Football

ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളിയുമായി മറ്റൊരു സൗത്ത് ഇന്ത്യൻ ക്ലബ്‌; സൂപ്പർ താരത്തെ നഷ്ടമാക്കുമോ??

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്‌ക്വാഡ് കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലഭിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ തന്നെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കൊമ്പന്മാർ. നേരത്തെ വന്ന അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസ് എസ്സിയുടെ യുവ റൈറ്റ് ബാക്ക്
Football

യൂറോപ്പിനെ വിറപ്പിച്ചവർക്കൊപ്പം ഇടം പിടിച്ചവൻ; ബ്ലാസ്റ്റേഴ്സിന്റെ ഈ യുവതാരം ചില്ലറക്കാരനല്ല

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ബികാഷ് യുംനം ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയന്റെ ലിസ്റ്റിൽ ഇടം പിടിച്ച താരമാണെന്ന കാര്യം നമ്മൾ നേരത്തെ അറിഞ്ഞതാണ്. ഓരോ വർഷവും ഗാർഡിയൻ അടുത്ത തലമുറയിലെ ഏറ്റവും മികച്ച 200 താരങ്ങളുടെ ലിസ്റ്റ്
Football

ബ്ലാസ്റ്റേഴ്സിലേക്കല്ല; അൽവാരോയെ സ്വന്തമാക്കാൻ മറ്റൊരു ഐഎസ്എൽ ക്ലബ് രംഗത്ത്

ഐഎസ്എല്ലിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് ' ഒന്നും അവസാനിച്ചിട്ടില്ല' എന്ന കമന്റ് രേഖപ്പെടുത്തിയതോടെ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ സജീവമായി. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ ഒരു
Football

ഇനിയാണ് കളി; ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത് രണ്ട് കരുത്തരായ എതിരാളികൾ

ജനുവരിയിലെ ഇത് വരെയുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് ഒരൽപം അനുകൂലമായിരുന്നു. ഈമാസത്തിൽ ടോപ് 4 ടീമുകളുമായി ബ്ലാസ്റ്റേഴ്സിന് മത്സരിക്കേണ്ടി വന്നിട്ടില്ല. പഞ്ചാബ്, ഒഡീഷ, നോർത്ത് ഈസ്റ്റ് തുടങ്ങീ മിഡ് ടേബിൾ ടീമുകളെയാണ് ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ഇനി ജനുവരിയിൽ അവശേഷിക്കുന്ന രണ്ട്
Cricket

വിവാദങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നല്കാൻ സഞ്ജു; ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യ്ക്കൊരുങ്ങി ഇന്ത്യ; സാധ്യത ഇലവൻ ഇപ്രകാരം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടം നാളെ (ബുധൻ) കൊല്‍ക്കത്തയിൽ വെച്ച് നടക്കുകയാണ്. രാത്രി ഏഴു മണിക്കാണ് മത്സരം. നീണ്ട നാളുകൾക്ക് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് ഇന്ത്യ മടങ്ങിയെത്തുമ്പോൾ ആരാധകർ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ആദ്യ ടി20യ്ക്കിറങ്ങുമ്പോൾ
Football

പഞ്ചാബിന്റെ കിടിലൻ പ്രതിരോധ താരത്തെ റാഞ്ചാൻ മോഹൻ ബഗാൻ രംഗത്ത്

ഐഎസ്എല്ലിൽ മികച്ച സൈനിംഗുകൾ നടത്തുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന ടീമാണ് മോഹൻ ബഗാൻ. അതവരുടെ പോയിന്റ് പട്ടികയിലും പ്രകടനത്തിലും കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ പഞ്ചാബ് എഫ്സിയുടെ കൗമാര താരത്തിനായി നീക്കങ്ങൾ നടത്തുകയാണ് ബഗാൻ. ലഭ്യമാകുന്ന റിപോർട്ടുകൾ അനുസരിച്ച് പഞ്ചാബ് എഫ്സിയുടെ പ്രാംവീർ
Sports

സഹലിന്റെ പകരക്കാരൻ സൈനിങ്, ഫാൻസിനെ മണ്ടന്മാരാക്കുന്ന മാനേജ്മെന്റ്  സ്ട്രാറ്റജികളിലൊന്നാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി താരങ്ങളുടെ കൈമാറ്റങ്ങൾ നടക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകൾ പുറത്തുവരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഡിഫൻസ് താരമായ പ്രീതം കോട്ടലിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ചെന്നൈയിൻ എഫ്സി

Type & Enter to Search