Football news malayalam

Indian Super League

അഡ്രിയാൻ ലൂണ മാത്രമല്ല, മറ്റൊരു സൂപ്പർതാരത്തിന്റെ കാര്യത്തിലും ആശങ്കയുണ്ട്..

സൂപ്പർ കപ്പ്‌ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മോഹൻ ബഗാനെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക്‌ ചെറിയ ആശങ്കകൾ നൽകുന്നതാണ് ഇത്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഉൾപ്പെടെ രണ്ട് താരങ്ങൾ ഡേൻജർ സോണിൽ; ഇനി യെല്ലോ വാങ്ങിയാൽ പുറത്ത്…

സൂപ്പർ കപ്പിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളായ ബികാഷ് യുമ്നം, ഹോർമിപ്പാവും ഡേൻജർ സോണിലാണ്. ഇരുവരും ഇനി മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിക്കുകയാണേൽ, അടുത്ത റൗണ്ടിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത ലഭിച്ചാൽ ആ മത്സരം കളിക്കാൻ സാധിക്കില്ല.
Football

ഡേവിഡ് കാറ്റലയുടെ ലക്ഷ്യം ഒന്ന് മാത്രം; യുവ താരങ്ങൾക്ക് ഇനി ബ്ലാസ്റ്റേഴ്‌സിൽ അവസരം കുറയും…

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ ലക്ഷ്യം കിരീടം നേടുക മാത്രമാണ്. അതിനൊരു വിട്ട് വീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. സാരം പറയുകയാണേൽ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ യുവ താരങ്ങൾക്ക് അവസരം കുറയുമെന്നാണ്.  സൂപ്പർ കപ്പിൽ ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ചതിന് ശേഷം
Indian Super League

അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് ആശങ്കയേറുന്നു?പ്രധാന അപ്ഡേറ്റ് ഇതാണ്..

സൂപ്പർ കപ്പ്‌ ടൂർണമെന്റിലെ ആദ്യ മത്സരം വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ക്ക്‌ രണ്ടാം മത്സരത്തിൽ ക്വാർട്ടർ ഫൈനലിൽ ശക്തരായ മോഹൻ ബഗാനെ പരാജയപ്പെടുത്തിയാൽ സെമിഫൈനൽ യോഗ്യത ഉറപ്പാക്കാനാവും.
Indian Super League

അവർ ഒന്നൊന്നര ടീമാണ് മച്ചാനെ.. നോക്കി കളിച്ചില്ലേൽ തലങ്ങും വിലങ്ങും കിട്ടുമെന്ന് സൂപ്പർതാരം..

സൂപ്പർ കപ്പ് ടൂർണമെന്റിലെ കിരീടം നേടണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ട ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ശക്തരായ ടീമിനെതിരെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
Indian Super League

ബ്ലാസ്റ്റേഴ്സിന് ആശ്വാസം;മോഹൻ ബഗാൻ സൂപ്പർ കപ്പിൽ ഇറങ്ങുന്നത് രണ്ടാം നിര താരങ്ങളുമായി

ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.ബഗാന്റെ രണ്ടാം നിര ടീമാണ് സൂപ്പർ കപ്പിൽ കളിക്കുക പ്രമുഖ വിദേശ താരങ്ങൾ എല്ലാം ഉണ്ടാവില്ല.
Football

അഡ്രിയാൻ ലൂണയുടെ പരിക്ക് ഗുരുതരമോ?? പരിശീലകന്റെ വാക്കുകൾ ഇങ്ങനെ…

സൂപ്പർ കപ്പിലെ നോക്ക്ഔട്ട് റൗണ്ടിൽ ഈസ്റ്റ്‌ ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ക്വാട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്തിയത്. മത്സരം ബ്ലാസ്റ്റേഴ്‌സ് ജയിച്ചെങ്കിലും ആരാധകർ കാത്തിരിക്കുന്നത് അഡ്രിയാൻ ലൂണയുടെ അപ്ഡേറ്റിനായാണ്. താരത്തിന് ഈസ്റ്റ്‌
Indian Super League

മോഹൻ ബഗാനെതിരെ അഡ്രിയാൻ ലൂണ കളിക്കില്ലേ? ആശങ്കയോടെ ആരാധകർ..

സൂപ്പർ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ വിജയത്തോടെ സൂപ്പർ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു.
Indian Super League

ആര് എന്തൊക്കെ പറഞ്ഞാലും ഇങ്ങേര് പുലിയാണ്??എതിരാളികളുടെ അന്തകൻ!!

ഇന്ത്യൻ സൂപ്പർ ലീഗ്സീസണിൽ നിന്നും പ്ലേ ഓഫിൽ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റ് ആദ്യ മത്സരത്തിൽ കാഴ്ചവച്ചത് തകർപ്പൻ പ്രകടനമാണ്. നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാർക്കെതിരെ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
indian super league

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ സൈനിങ് തൂക്കാൻ ബാംഗ്ലൂരു??മണ്ടത്തരം കാണിക്കരുതെന്ന് ഫാൻസ്‌..

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന കിടിലൻ വിദേശ താരത്തിന്റെ സൈനിംഗ് സ്വന്തമാക്കുവാനാണ് എതിരാളികളായ ബാംഗ്ലൂരു എഫ് സി മുന്നോട്ടു വന്നിട്ടുള്ളത്.

Type & Enter to Search