ഐഎസ്എലിൽ മുൻപ് ആന്റോണിയോ ലോപ്പസ് മോഹൻ ബഗാൻ, പൂനെ സിറ്റി എഫ്സി ടീമുകളുടെ പരിശീലകനായിരുന്നു. ഇതിൽ മോഹൻ ബഗാനെ കിരീടം നേടി കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന വിദേശ താരത്തിന് പകരം പുതിയ വിദേശ സൈനിംഗ് ടീമിലേക്ക് കൊണ്ടുവരാനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഒരുങ്ങവേ ഐ എസ് എൽ സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടങ്ങികഴിഞ്ഞു.
ഈ കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് മിലോസ് വിൽക്കാൻ നോക്കിയിരുന്നു. ഈ സമയത്ത് പകരക്കാരനായി കൊണ്ടുവരാൻ വിചാരിച്ച താരവുമായി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ചർച്ചകൾ തുടങ്ങിയത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത് ഐ എസ് എല്ലിൽ പരിചയസമ്പത്തുള്ള മികച്ച പരിശീലകന്മാരുടെ നിരയാണ്.
ഏറ്റവും പുതിയതായി പ്രചരിച്ച അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ പരിശീലകനായ ഗിനോ ലെറ്റിയേരിയെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായി സ്വന്തമാക്കുമെന്നായിരുന്നു.
ഇത്രയും നാൾ ബ്ലാസ്റ്റേഴ്‌സിന്റെ സാമ്രാജ്യം എന്ന് വിശേഷിപ്പിക്കുന്നതായിരുന്നു ആരാധകർ. എന്നാൽ ഇപ്പോൾ ആരാധകർക്ക് പോലും വെറുത്ത് പോകുന്ന വിതം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെക്കുന്നത്.
പുറത്തുവരുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ ശരിയാണെങ്കിൽ അടുത്ത മാസം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് മുൻപായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ക്യാമ്പിൽ പുതിയ പരിശീലകൻ എത്തിയേക്കും.
നിരാശജനകമായ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഈ ഫുട്ബോൾ സീസണിലെ അവസാന മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുന്നത്. അടുത്തമാസമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്.
സോട്ടിരിയൊയുടെ മാതാപിതാകളുടെ ജനിച്ച് വളർന്ന ദ്വീപാണ് ന്യൂ കാലിഡോണിയ. വെള്ളിയാഴ്ച തഹിതിക്കെതിരെയാണ് ന്യൂ കാലിഡോണിയുടെ മത്സരം. ഈയൊരു മത്സരത്തിനായുള്ള സ്‌ക്വാഡിൽ സോട്ടിരിയോയെ ഉൾപ്പെടുത്തിയിട്ടുണ്ട്.








