Football news malayalam

Football

ലൂണ, നോഹ ഉൾപ്പെടെ എട്ട് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഓഫ്‌ലോഡ് ചെയ്യുന്നു; ലിസ്റ്റിലുള്ളത് ഇവരൊക്കെ…

റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെയും മോറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെയും ഓഫ്‌ലോഡ് ചെയ്യാൻ ഒരുങ്ങുകയാണ്.
Football

നെറികേട് തന്നെ; ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മോശം സീസൺ ഇതാണ്, കണക്കുകൾ ഇതാ…

ആരാധക പിന്തുണയിലും ബ്ലാസ്റ്റേഴ്‌സിന് ഏറെ തിരച്ചടി നേരിടേണ്ടി വന്ന സീസണായിരുന്നു ഇത്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറവ് കാണികൾ കൊച്ചിയിൽ കളി കാണാൻ വന്ന സീസണാണിത്.
Indian Super League

ബ്ലാസ്റ്റേഴ്‌സിന്റെ തോൽവികൾക്ക് കാരണമയ മാനേജ്മെന്റിന്റെ ഏറ്റവും വലിയ മണ്ടത്തരം ഇതാണ്..

വളരയധികം പ്രതീക്ഷകളുമായി ടീമിനെ പിന്തുണച്ച ആരാധകർക്ക് ഇത്തവണ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ തിരിച്ചുനൽകിയത്. സീസൺ തുടക്കത്തിലും സീസണിനിടയിലും മാനേജ്മന്റ്  എടുത്ത തെറ്റായ തീരുമാനങ്ങൾ ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്.
Football

പറ്റുന്നതെല്ലാം ചെയ്യും, ഇനി ലക്ഷ്യം ഈയൊരു കാര്യം മാത്രമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ…

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പങ്കാളിത്തം ഉണ്ടാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിക്ഷയോടെ അല്ലെങ്കിലും ആരാധകരെല്ലാം സൂപ്പർ കപ്പിനായി കാത്തിരിക്കുകയാണ്.
Football

ലോബേരയ്ക്ക് പിന്നാലെ മറ്റൊരു ചാമ്പ്യൻ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ്; ചർച്ചകൾ പുരോഗമിക്കുന്നു…

ഇതിന് ഭാഗമായുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നു കഴിഞ്ഞു. കൊൽക്കത്തയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അംഗങ്ങൾ ഹോസെ മൊളിനയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം; വിജയത്തിനേക്കാൾ ആരാധകർ കാത്തിരിക്കുന്നത് ഈയൊരു കാര്യത്തിന്…

ഈയൊരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിജയത്തേക്കാൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മാർക്കസ് മെർഗുലാഹോവയുടെ ട്രാൻസ്ഫർ അപ്ഡേറ്റിന് വേണ്ടിയാണ്.
indian super league

യൂറോപ്പിൽ പോകുന്നതിനേക്കാൾ ഹാപ്പി കേരള ബ്ലാസ്റ്റേഴ്സിലാണെന്ന് വിദേശപരിശീലകൻ??

അതേസമയം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ പ്ലേഓഫ് യോഗ്യത സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത സീസണിന് മുൻപായി പുതിയ പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
English Premier League

വാൻ ഡൈക്കിനെ തൂക്കാൻ റയൽ മാഡ്രിഡ്‌; പക്ഷെ വെല്ലുവിളിയുമായി വമ്പന്മാർ രംഗത്ത്…

സമയം മുതലെടുത്ത് താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നിരിക്കുകയാണ് വമ്പന്മാരായ റയൽ മാഡ്രിഡ്‌, അറ്റ്ലെറ്റികൊ മാഡ്രിഡ്‌, ബയേൺ മ്യുണിച്ച്.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ആളില്ല, പുതിയൊരു റെക്കോർഡ് കുറിച്ച് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്?

കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം അവസ്ഥക്ക്‌ കാരണം ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ കഴിവില്ലായ്മയും തെറ്റായ തീരുമാനങ്ങളുമെന്നാണ് പ്രധാന കാരണമായി ആരാധകർ ഉന്നയിക്കുന്നത്. 
Indian Super League

കേരള ബ്ലാസ്റ്റേഴ്സിനായി അവസാനം അവൻ വന്നത് എതിരാളികളുടെ കാലനായാണ്??

പ്ലേഓഫ് സ്വന്തമാക്കി കിരീട പ്രതീക്ഷകൾ നിലനിർത്താമെന്ന് ആഗ്രഹിച്ചു വന്ന എതിരാളികളായ മുംബൈ സിറ്റിക്കെതിരെ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോ അവസാന മിനിറ്റുകളിൽ മാത്രം കളിച്ച അയാളായിരുന്നു.

Type & Enter to Search