ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ പ്രതീക്ഷകൾ എല്ലാം അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ സൂപ്പർ കപ്പ് ടൂർണമെന്റിന് വേണ്ടി ഒരുങ്ങികൊണ്ടിരിക്കുകയാണ്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന വിദേശ താരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയെന്ന് ട്രാൻസ്ഫർ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയുടെ റൈറ്റ് വിങ്ങർ താരം ബിപിൻ സിംഗിനായി പിന്നാലെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇപ്പോളിത പുറത്ത് വരുന്ന അഭ്യൂഹങ്ങൾ പ്രകാരം, കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിൽ ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച വിദേശ താരങ്ങളിൽ ഒരാളാണ് ചെന്നൈ എഫ്സിയുടെ സ്കോട്ടിഷ് മധ്യനിരതാരം കോണർ ഷീൽഡ്സ്. ഈ സീസണിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരമാണ് ഷീൽഡ്സ്. ഇപ്പോളിത പുറത്ത് വരുന്ന അഭ്യൂഹങ്ങൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയ ഈ താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെ അടുത്ത സീസണിലേക്ക് വേണ്ടി സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ.
നിലവിൽ 37 വയസ്സുള്ള അദ്ദേഹം കളി മതിയാക്കി പരിശീലന വേഷം അണിയാൻ പോവുകയാണ്.സൗദി ക്ലബ് അമൽ അൽ അരൗയ്കയാണ് ജോഹു പരിശീലക റോൾ അണിയുക
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെ മോശം ഫോമിലാണ് കളിച്ചത്. കഴിഞ്ഞ മൂന്ന് സീസണിലും തുടർച്ചയായി പ്ലേഓഫ് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നേരത്തെ പുറത്തായി.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യോടൊപ്പം തുടങ്ങിയ താരം പിന്നീട് മോഹൻ ബഗാൻ, ബാംഗ്ലൂരു എഫ് സി ചാമ്പ്യൻസ് ടീമുകൾക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ഭാഗ്യമില്ലാത്തതിനാൽ ഐ എസ് എൽ നേടിയിട്ടില്ല.
ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഏറ്റവുമധികം തിരച്ചടികൾ നേരിട്ടത് ഗോൾകീപ്പിങ് പൊസിഷനിലാണ്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് എല്ലാ ഗോൾകീപ്പർമാർക്കും അവസരം നൽകിയിരുന്നെങ്കിലും വേണ്ടത്ര പ്രകടനം ഒരു താരത്തിനും കാഴ്ച്ചവെക്കാൻ സാധിച്ചില്ല. മുൻ വർഷങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ഒട്ടേറെ മികച്ച ഗോൾകീപ്പർമാരാണ് ഇപ്പോൾ മറ്റ് ടീമുകളുടെ
അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ വിദേശ സൈനിങ് സ്വന്തമാക്കാനുള്ള ഒരുക്കങ്ങളിൽ ആണെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.







