ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഇതുവരെ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഫാൻസ് കൂട്ടായ്മയുണ്ടെന്ന് അവകാശപ്പെടാനാവും.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നു സീസണുകളിൽ തുടർച്ചയായി പരിശീലിപ്പിച്ച ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം മറ്റൊരു ക്ലബ്ബിലും ഇതുവരെ പോകാത്തതിന് കാരണം വെളിപ്പെടുത്തുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ സീസണിന് മധ്യഭാഗത്തുവച്ച് തങ്ങളുടെ മുഖ്യ പരിശീലകനെ പുറത്താക്കിയതിനു ശേഷം പകരം മറ്റൊരു പരിശീലകനെ കൊണ്ടുവരാനുള്ള തിരക്കിലാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ മൂന്നു സീസണുകളിൽ പരിശീലിപ്പിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്സിൽ മടങ്ങിയെത്തിയേക്കുമെന്ന് ട്രാൻസ്ഫർ റൂമറുകളുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിന്നും പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിലെ അവസാന ടൂർണമെന്റ് ആയ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ്.
കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞതിനുശേഷം എന്തിന് സൂപ്പർ ലീഗിൽ നിന്നുമുള്ള നിരവധി ക്ലബ്ബുകൾ തന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇവാൻ വുകമനോവിച്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിരവധി താരങ്ങളുടെ ട്രാൻസ്ഫർ നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോൾ തന്നെ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ പരിശീലകന് വേണ്ടി കാര്യമായിട്ട് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മികച്ച പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.