Kerala Blasters FC

Football

ബ്ലാസ്റ്റേഴ്‌സ് ഈ പൊസിഷൻ സെറ്റാക്കണം, ഇല്ലെങ്കിൽ പണി പാളും; കിടിലൻ നീക്കങ്ങൾ വരുന്നു…

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പോരായിമകൾ നമ്മൾക് കാണാൻ കഴിഞ്ഞത് പ്രതിരോധത്തിലും ഗോൾകീപ്പിങ്ങിലുമാണ്. ഇതിൽ എടുത്ത് പറയേണ്ടത് പ്രതിരോധമാണ്. വളരെ മോശം പ്രകടനമാണ് പ്രതിരോധ നിരയിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഈ സീസണിൽ കാഴ്ച്ചവെച്ചത്.  എന്നാൽ എല്ലാം മറന്ന് പുതിയ സീസണിലേക്ക്
indian super league

ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്?സൂപ്പർതാരത്തിനെ ഇനി ടീമിൽ വേണ്ടെന്ന് മാനേജ്മെന്റ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ വിദേശ താരങ്ങളുടെ സൈനിംഗ് പൂർത്തിയാക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ടീമിലുള്ള ഒരു താരത്തിനെ പുറത്താക്കി ആ പൊസിഷനിലേക്ക് പുതിയ സൈനിങ് സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
indian super league

ആ വിദേശ സൂപ്പർതാരത്തിനെ പുറത്താക്കൂ എന്ന് ഫാൻസ്‌, നീക്കങ്ങൾ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്.!!

അടുത്ത സീസൺ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും വിദേശ സൂപ്പർതാരത്തിന് മോശം പ്രകടനം കാരണം  അടുത്ത സീസണിനു മുൻപായി പുറത്താക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ.
indian super league

തോൽവികൾക്ക് കാരണം മാനേജ്മെന്റിന്റെ ഈ പിടിവാശിയാണ്, വിറ്റുതുലച്ചതും പണി തന്നു!!

കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ശക്തമാക്കണമെങ്കിൽ ഇത്തവണയെങ്കിലും മാനേജ്മെന്റ് മികച്ച സൈനിങ്ങുകൾ ടീമിലേക്ക് കൊണ്ടുവന്നേ മതിയാവൂ.
indian super league

ടീമിനോട് കമ്മിറ്റ്മെന്റ് ഇല്ലാത്തവരെ സൂപ്പർ കപ്പോടെ ടീമിൽ നിന്ന് പുറത്താക്കും;ബ്ലാസ്റ്റേഴ്സ് കോച്ച്

ഇതോടെ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഡേവിഡ് കാട്ട്ല താരങ്ങൾക്ക് എതിരെ തുറന്നടിച്ചു.ടീമിനോട് 100% കമിറ്റ്മെന്റ് ഇല്ലാത്തവരെ സൂപ്പർ കപ്പ് കഴിഞ്ഞാൽ പുറത്താകുമെന്നാണ് അദ്ദേഹത്തിന്റെ വാക്ക്.
Football

ബ്ലാസ്റ്റേഴ്‌സ് ഇതോടകം രണ്ട് കിടിലൻ സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞു; അപ്ഡേറ്റ് നൽകി മാർക്കസ്…

കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം അടുത്ത സീസണിനേക്കായുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. നിലവിൽ ടീം മാനേജ്‍മെന്റ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി മികച്ച രണ്ട് സൈനിങ്ങുകൾ പൂർത്തിയാക്കിയെന്നാണ്. പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയാണ് ഈയൊരു
Football

പ്ലീസ്, ബ്ലാസ്റ്റേഴ്‌സ് വിടു; വിദേശ താരത്തിനോട് അഭ്യർത്ഥിച്ച് ആരാധകർ രംഗത്ത്…

ഏറെ പ്രതിക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ വിദേശ പ്രതിരോധ താരമാണ് മിലോസ് ഡ്രിൻസിച്ച്. ആദ്യ സീസണിൽ താരം കുഴപ്പമില്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കിലും ഈ സീസണിൽ കാര്യങ്ങൾ അങ്ങനെ അല്ല. ഈ സീസണിൽ വെറും മോശം പ്രകടനമാണ് മിലോസിന്റെ ഭാഗത്ത്‌ നിന്ന് കാണാൻ കഴിഞ്ഞത്.
Indian Super League

ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചു പണി കൊടുത്തു??

ഏറ്റവും മികച്ച വിദേശ താരങ്ങളില്ലാതെ ഇന്ത്യൻ താരങ്ങളുടെ കരുത്തിൽ കളിച്ച മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെയും മറികടന്ന് സെമിഫൈനൽ യോഗ്യത ഉറപ്പാക്കി.
indian super league

സഹലും ടീമും കേറി മേഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സ് ചാരമായി തീർന്നു, കപ്പ്‌ സ്വപ്നം മാത്രം!!

ഈ സീസണിൽ ശേഷിക്കുന്ന ഏക ട്രോഫി പ്രതീക്ഷയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നോക്ഔട് മത്സരത്തിൽ പുറത്തായത്തോടെ ഇല്ലാതായത്. തോൽവിക്ക്‌ പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്
Football

തള്ളല്ല, ഇവൻ കിടു; ബ്ലാസ്റ്റേഴ്സിലേക്ക് മികച്ചൊരു യുവതാരമെത്തുന്നു

കഴിഞ്ഞ വർഷം ഏപ്രിലിൽ കാനേഡിയൻ പ്രീമിയർ ലീഗ് ക്ലബായ അത്ലറ്റിക്കോ ഒറ്റാവിയ ട്രയൽസിനായി കഷ്ണിച്ച താരമാണ് എഡ്മണ്ട്

Type & Enter to Search