കഴിഞ്ഞ ദിവസം മലയാള മാധ്യമമായ മനോരമ സെർജിയോ ലോബേര അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകാനാവുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 3 വർഷത്തേക്ക് ലോബേരയും ബ്ലാസ്റ്റേഴ്‌സും ധാരണയിലെത്തിയതായും അടുത്ത സീസൺ മുതൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാവുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന തങ്ങളുടെ പതിനേഴാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സമനിലക്കുരുക്ക്. മികച്ച ഫോമിൽ ഐ എസ് എല്ലിന്റെ ഈ സീസണിൽ കളിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിനോടപ്പം പരിശീലന സെക്ഷനിൽ ചേർന്ന് യുവ പ്രതിരോധ താരം വിവാൻ സർതോഷ്ടിമാനേഷ്. സാധാരണ ഗതിയിൽ കരാർ നൽകിയ താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനോടപ്പം പരിശീലനത്തിന് അനുമതി നൽകുന്നത്. അതിനാൽ വിവാൻ ബ്ലാസ്റ്റേഴ്സിൽ കരാറൊപ്പിട്ടതായി ഇതിൽ നിന്ന് മനസിലാക്കാം.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ പതിനേഴാമത്തെ പോരാട്ടത്തിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് പ്ലേഓഫ് പ്രതീക്ഷകൾ കൂടുതൽ അടുപ്പിക്കുവാൻ വേണ്ടി കളത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ശക്തരായ എതിരാളികളെയാണ് നേരിടുന്നത്. Also Read - ഇപ്പോഴാണ്
കേരളാ ബ്ലാസ്റ്റേഴ്‌സ് ജനുവരിയിൽ രണ്ട് താരങ്ങളുമായി പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയതായി നമ്മൾ അറിഞ്ഞതാണ്. ചെന്നൈയിൻ എഫ്സിയുടെ ബികാഷ് യുംനം, മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡിഷയിൽ ലോണിൽ കളിക്കുന്ന ആമേ റാണവാഡേ എന്നിവരുമായാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ട് പൂർത്തിയാക്കിയത്. ഇരുവരും അടുത്ത
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിലെകലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന തകർപ്പൻ പോരാട്ടത്തിൽ ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. Also Read - ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് മുൻപിൽ വീണ്ടും
ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിൽ ഇനിയും അഴിച്ച് പണികൾ തുടരുമെന്നാണ്. നിലവിലെ വിദേശ താരങ്ങളിൽ പലരും ക്ലബ് വിടുമെന്നും പുതിയ വിദേശ താരങ്ങൾ ടീമിലേക്കെത്തുമെന്നുമാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരൊക്കെയായിരിക്കും ക്ലബ് വിടുക? ആരൊക്കെ പുതുതായി വരും? പരിശോധിക്കാം.. ദുസാൻ
കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സും ഫ്രഞ്ച് താരം അലക്‌സാന്ദ്ര കോയഫും തമ്മിൽ വേർപിരിഞ്ഞത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോണ്ടിനെഗ്രോയിൽ നിന്നും ദുസാൻ ലഗോറ്ററിനെ സ്വന്തമാക്കിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ റിലീസ് ചെയ്യാൻ നിർബന്ധിതരായത്. ഇതോടെയാണ് കോയഫിനെ ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത പോരാട്ടത്തിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുന്നത്. കൊച്ചിയിലെ പോരാട്ടത്തിൽ തുടർച്ചയായ വിജയം ലക്ഷ്യമാക്കി ഇറങ്ങുന്ന കേരള
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിൽ പോയിന്റ് ടേബിളിൽ തങ്ങളെക്കാൾ മുന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്നാണ് മത്സരം കളിക്കുന്നത്. അതേസമയം മത്സരത്തിനു മുൻപായി നടന്ന പ്രെസ്സ്