Kerala Blasters

Football

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ തീർക്കാൻ വരുന്ന എതിർസംഘത്തിൽ ആരാധകർക്ക് മറക്കാനാവാത്ത ഒരു മുഖമുണ്ടാവും..

ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിക്കെതിരെ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കൊച്ചിയിലെ അടുത്ത മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അടുത്ത രണ്ട് മത്സരങ്ങൾ കൊച്ചിയിൽ
Football

ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാൻ മറ്റൊരു സുവർണാവസരം?; ഇതിൽ എങ്കിലും രക്ഷപ്പെടണമേ…

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ പ്രകടനം വിലയിരുത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ്‌ യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്. 15 മത്സരങ്ങൾ നിന്ന് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യ സൂപ്പർ ലീഗ് നേടാൻ
Football

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോറിൻ സൈനിങ്?കിടിലൻ യൂറോപ്യൻ താരത്തിന്റെ അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങൾക്കായി ട്രാൻസ്ഫർ നീക്കങ്ങൾ തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒഫീഷ്യലി ഒരു സൈനിംഗ് പൂർത്തിയാക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ത്യൻ താരങ്ങളെ
Football

രാഹുലിനെ വിറ്റത് വെറും തുച്ഛമായ വിലക്ക്?ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു ലഭിച്ചത് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി സൂപ്പർ താരമായ രാഹുൽ കെപിയെ സ്വന്തമാക്കിയത് ഒഡിഷ എഫ്സിയാണ്. 2027 വരെയുള്ള കരാറിലാണ് സൂപ്പർതാരത്തിനെ സ്വന്തമാക്കിയത്. 24 കാരനായ രാഹുൽ കെപിയെ സ്വന്തമാക്കിയ ഒഡിഷ എഫ്സി വളരെയധികം
Football

ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരത്തെ ലോണിൽ റാഞ്ചൻ വമ്പന്മാർ; അപ്ഡേറ്റ് ഇതാ…

ജനുവരി ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം ആർ ലാൽതൻമാവിയെ സ്വന്തമാക്കാൻ താല്പര്യം
Football

രാഹുൽ കെപിയെ വിറ്റ് കിട്ടിയത് തുച്ഛമായ തുക?; ബ്ലാസ്റ്റേഴ്‌സിന് നഷ്ടമോ??

ജനുവരി ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് യുവ മലയാളി താരം രാഹുൽ കെപി ഒഡിഷ എഫ്സിയിലേക്ക് കൂടുമാറിയിരുന്നു. ട്രാൻസ്ഫർ ഫീ നൽകിയാണ് ഒഡിഷ താരത്തെ സ്വന്തമാക്കിയത്. IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് ട്രാൻസ്ഫർ
Football

പ്രശ്നം കോച്ചുമാരല്ല, ഇവാൻ ആശാനും സ്റ്റാറെയും ചേർന്ന ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിലെ 2025 ലെ ആദ്യ മത്സരം പഞ്ചാബിനെതിരെ വിജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തുടങ്ങിയതെങ്കിലും 2024ലെ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് അത്ര നല്ല ഓർമ്മകൾ അല്ല സമ്മാനിച്ചത്. സീസണിൽ ഏറ്റവും മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
Football

കിടിലൻ ക്രൊയേഷ്യൻ താരത്തിന് ഓഫർ നൽകി ബ്ലാസ്റ്റേഴ്‌സ്?; പക്ഷെ കാര്യങ്ങൾ കൈവിട്ടുപോയി…

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഗംഭീര വിദേശ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ മധ്യനിര താരം ഡീഗോ സിവുലികിന് ഓഫർ നൽകിയിരിക്കുകയാണ്. ധനഞ്ജയ് കെ ഷേണായിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ
Football

ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പർതാരത്തിനെ തൂക്കാൻ എതിരാളികൾ??ട്രാൻസ്ഫർ അപ്ഡേറ്റ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ ജാലകം ഓപ്പൺ ആയത് മുതൽ ട്രാൻസ്ഫർ വാർത്തകളാൽ നിറഞ്ഞുനിൽക്കുകയാണ് ഐ എസ് എൽ ആരാധകരും ക്ലബ്ബുകളും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഉൾപ്പടെയുള്ള ക്ലബ്ബുകൾ ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടത്തുമ്പോൾ ബ്ലാസ്റ്റേഴ്സിൽ നിന്നും സൂപ്പർതാരങ്ങളുടെ കൊഴിഞ്ഞുപോക്കാണ്
Football

കാത്തിരിപ്പിനോടുവിൽ ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വല ഇന്ത്യൻ സൈനിങ് തിരിച്ചുവരവിനൊരുങ്ങുന്നു??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ വളരെയധികം പ്രതീക്ഷകളും ആവേശവുമായി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമാണ് ഇഷാൻ പണ്ഡിത. ഇവാൻ വുകമനോവിചിനു കീഴിൽ കഴിഞ്ഞ സീസണിൽ  സൂപ്പർതാരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നു, എന്നാൽ പിന്നീട് പരിക്കു വേട്ടയാടിയ ഇഷാൻ

Type & Enter to Search