Footballindian super league

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരം ബ്ലാസ്റ്റഴ്സിനെക്കാൾ മികച്ച തകർപ്പൻ ക്ലബ്ബിൽ സൈൻ ചെയ്തു??

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് വളരെയധികം പ്രതീക്ഷയോടെ കഴിഞ്ഞ സീസണിന്റെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കൊണ്ടുവന്ന താരമാണ് ഓസ്ട്രേലിയയിൽ നിന്നുമുള്ള ജോഷുവയെ.

എന്നാൽ കഴിഞ്ഞ സീസണും ഈ സീസണും പരിക്കുകൾ കാരണം നഷ്ടമായ ജോഷുവക്  കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഐ എസ് എൽ അരങ്ങേറ്റം പോലും കുറിക്കാൻ കഴിഞ്ഞിട്ടില്ല.

Also Read –  മണ്ടന്മാരായ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ മണ്ടത്തരങ്ങൾ വീണ്ടും തെളിയുന്നു?ആരാധകർ കലിപ്പിൽ..

അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരവും ക്ലബ്ബും തമ്മിൽ പരസ്പര ധാരണയോടെ കരാർ അവസാനിപ്പിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ജോഷുവ കരിയറിൽ കളിച്ചു പരിചയസമ്പത്തുള്ള എ ലീഗിൽ  സിദ്നി എഫ്സിക്ക് വേണ്ടിയാണ് സൈൻ ചെയ്തത്.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പോലും പ്രതീക്ഷിച്ചില്ല ഇത്, തകർപ്പൻ ഫോറിൻ താരത്തിന് കടിഞ്ഞാണിട്ടു??

  അരങ്ങേറ്റം കുറിച്ച ജോഷ്വാ 24 മിനിറ്റുകൾ ടീമിനുവേണ്ടി കളത്തിലിറങ്ങിയെങ്കിലും മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിൽ നിർഭാഗ്യം വേട്ടയാടിയ വിദേശ താരമാണ് ജോഷുവ.

Also Read –  അവസരം കാത്തിരിക്കുകയാണ് എതിരാളികൾ, അവർക്ക് മുന്നിലേക്ക് ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനെ കൈവിടുന്നു..