ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനൊടുവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സ്വന്തം ആരാധകർക്ക് വിജയം സ്വന്തമാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യാണ്.
എന്നാൽ പതിവിന് വിപരീതമായി ഈ സീസണിൽ ആളൊഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കൊച്ചിയിലെ മത്സരങ്ങൾ അരങ്ങേറുന്നത്. കാണികൾ കുറയുന്നതിന് കാരണം പ്രധാനമായും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധമാണ്.
Also Read – അഡ്രിയാൻ ലൂണയെക്കാൾ മികച്ച പ്രകടനവുമായി ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് ഈ സൂപ്പർതാരമാണ്😍🔥
കൂടാതെ തുടർച്ചയായി തോൽവികൾ സീസണിൽ വഴങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമും ആരാധകരെ സ്റ്റേഡിയത്തിൽ കളികാണാൻ എത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്.
Also Read – അപ്പൊ ഇതാണല്ലേ വിജയങ്ങളുടെ പിന്നിലെ തന്ത്രങ്ങൾ!! ബ്ലാസ്റ്റേഴ്‌സിന്റെ ഗെയിം പ്ലാൻ ഇതായിരുന്നു..
എന്തായാലും ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കളി കാണാൻ എത്തിയത് താരതമ്യന കുറച്ചു പേര് മാത്രമാണ്. റിപ്പോർട്ടുകൾ പ്രകാരം 10,000ത്തിൽ കുറവ് പേര് മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ തുടർതോൽവികളും മാനേജ്മെന്റ്നേതിരായ പ്രതിഷേധവുമാണ് ഇതിന് പ്രധാന കാരണം.
Also Read – രാഹുലിന് പകരം എതിരാളികളുടെ രണ്ട് കിടിലൻ സൂപ്പർതാരങ്ങൾ റഡാറിൽ👀🔥സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്😍