ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2021 2022 സീസണിൽ ഗോവയിലെ ഫാത്തോർഡ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ മത്സരം വരെയെത്തി പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്.
ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന അർജന്റീന താരമായ പേരേര ഡയസ് പിന്നീട് എതിരാളികളായ മുംബൈ സിറ്റി എഫ്സിയിലേക്കാണ് കൂടുമാറിയത്.
നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ശത്രുക്കളായ ബംഗ്ലൂര് എഫ്സിക്ക് വേണ്ടി കളിക്കുന്ന താരത്തിനെ ഈയിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കണ്ടുമുട്ടിയിരുന്നു. അന്നേരം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ച് ചോദിച്ചപ്പോൾ എല്ലായിപ്പോഴും തനിക് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വളരെയധികം ഇഷ്ടമാണെന്നാണ് ഡയസ് പറഞ്ഞത്.
Also Read – അങ്ങനെ വെറുതെ വന്നവനല്ല അവൻ!! യൂറോപ്യൻ ടീമിന് മുൻപിൽ ബ്ലാസ്റ്റേഴ്സിന്റെ പണം ഒഴുകിയിട്ടുണ്ട്🔥
അതേസമയം ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെ പെരേര ഡയസിനു നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം ബ്ലാസ്റ്റേഴ്സിനെതീരെ ഗോൾ നെടുമ്പോൾ അമിതമായി ആഘോഷിക്കുന്ന ഡയസിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു.
Also Read – അൽവാരോ, ഡയസ്, ലൂണ വീണ്ടും ഒന്നിച്ചു😍 ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ അൽവാരോ വന്നേക്കാം🔥
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് തനിക്കെല്ലായിപ്പോഴും വളരെയധികം ഇഷ്ടമാണെന്ന് പറഞ്ഞ ഡയസിനു പ്രശ്നം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മാനേജ്മെന്റുമായാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് വേട്ട അവസാനിച്ചിട്ടില്ല, ഫോറിൻ സൈനിങ്ങിന് പിന്നാലെ പുതിയ താരങ്ങൾ വരുന്നു🔥 /