ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പുതിയ പരിശീലകനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർതോൽവികളിൽ മുങ്ങിയിരിക്കുമ്പോൾ പരിശീലകനെയും സഹപരിശീലകന്മാരെയും പുറത്താക്കി പുതിയ കോച്ചിനായുള്ള തിരച്ചിൽ തുടരുകയാണ്.
അതേസമയം നിലവിൽ താൽക്കാലിക പരിശീലകന്മാരായി മലയാളി കോച്ച് ടിജി പുരുഷോത്തമനും തോമസുമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മെയിൻ ടീമിനെ നയിക്കുന്നത്.
Also Read – അൽവാരോ വസ്കസ് ബാക് ടു ബ്ലാസ്റ്റേഴ്‌സ്? ട്രാൻസ്ഫർ റൂമറിന്റെ അപ്ഡേറ്റ് ഇതാണ്🔥 /
കഴിഞ്ഞ മൂന്നു സീസണിൽ ബ്ലാസ്റ്റേഴ്സിനെ നന്നായി പരിശീലിപ്പിച്ച ഇവാൻ വുകമനോവിചിനു പകരം വന്ന മൈകൽ സ്റ്റാറേക്ക് ബ്ലാസ്റ്റേഴ്സിന് മികച്ച രീതിയിൽ മുന്നോട്ട്കൊണ്ടുപോവാൻ കഴിഞ്ഞിട്ടില്ല.
Also Read – ഒന്നും അവസാനിച്ചിട്ടില്ല, കിടിലൻ സൈനിങ്ങുകൾ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്😍🔥
ഏകദേശം 12 മത്സരങ്ങളിൽ നിന്നും ആകെ മൂന്ന് വിജയം മാത്രമാണ് സ്റ്റാറേക്ക് നേടാനായത്. എന്നാൽ താൽക്കാലിക പരിശീലകന്മാർക്ക് കീഴിൽ 5 മത്സരങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്സ് മൂന്ന് വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് സ്വന്തമാക്കിയത്.
Also Read – ബ്ലാസ്റ്റേഴ്‌സ് മടുത്തു സൂപ്പർതാരം, ബൈ പറഞ്ഞ് പോകാൻ റെഡിയായി👀വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സും🔥