ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി
ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ വാർത്തകളും ട്രാൻസ്ഫർ റൂമറുകളും പുറത്തുവരുന്നത്.

ഒരു വിദേശ താരം ഉൾപ്പെടെ രണ്ട് സൈനിങ്ങുകൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയപ്പോൾ അതിലേറെ താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കൈവിട്ടത്.

Also Read – കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത, എതിരാളികളുടെ സൂപ്പർതാരത്തിന്റെ അപ്ഡേറ്റ് ഇതാ😍🔥

കൂടാതെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിവ് ഇന്ത്യൻ സൂപ്പർതാരമായ ഹോർമിപാം ബ്ലാസ്റ്റേഴ്സ് വിട്ടുപോകാൻ ഒരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ ഇനിയും ശേഷിക്കുന്നുണ്ടെങ്കിലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് വിടാനാണ് താരത്തിന്റെ തീരുമാനം.

Also Read – അൽവാരോ വസ്കസ് ബാക് ടു ബ്ലാസ്റ്റേഴ്‌സ്? ട്രാൻസ്ഫർ റൂമറിന്റെ അപ്ഡേറ്റ് ഇതാണ്🔥

ഹോർമിയെ വിൽക്കുവാൻ ഇതിനു മുൻപുള്ള ട്രാൻസ്ഫർ വിൻഡോകളിലും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങളുണ്ടായിരുന്നു. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനെ സ്വന്തമാക്കാനായി ഏതൊക്കെ ക്ലബ്ബുകൾ മുന്നോട്ടു വരുമെന്ന് കാത്തിരുന്നു കാണാം.

Also Read – ഒന്നും അവസാനിച്ചിട്ടില്ല, കിടിലൻ സൈനിങ്ങുകൾ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്😍🔥