ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾക്കായി നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു ഇന്ത്യൻ താരത്തിന്റെ സൈനിംഗ് മാത്രമാണ് ഒഫീഷ്യലി പ്രഖ്യാപിച്ചത്.

അതേസമയം നിരവധി താരങ്ങളാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും
കൊഴിഞ്ഞു പോയത്. പുതിയ താരങ്ങളുടെ സൈനിങ്ങിന് വേണ്ടി കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങളെ കൊണ്ടുവരുമെന്ന് പ്രതീക്ഷയിലാണ്ള്ളത്.

Also Read –  കൊൽക്കത്തയിൽ പോയി അവരെ തീർക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥അതിന് മുൻപായി കോച്ചും സൂപ്പർതാരം വരുന്നു😍

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ട്രാൻസ്ഫർ നീക്കങ്ങൾ സംബന്ധിച്ച് പ്രധാന അപ്ഡേറ്റ് നൽകിയിരിക്കുകയാണ് മാർകസ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് വരുമെന്ന് മാർക്കസ് ഉറപ്പിച്ചു പറയുന്നു.

Also Read –  കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത, എതിരാളികളുടെ സൂപ്പർതാരത്തിന്റെ അപ്ഡേറ്റ് ഇതാ😍🔥

കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ താരങ്ങൾ ഉടനെ എത്താനുള്ള സാധ്യതകൾ ഉണ്ടെന്നും മാർക്കസ് സൂചിപ്പിച്ചു. അതേസമയം നിരവധി താരങ്ങൾ ഇത്തവണ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങിയിട്ടുണ്ട്.

Also Read –   മുൻപ് നഷ്ടമായി പോയ റെഡ് കാർഡ് വീണ്ടും നേടി ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം👀വിലക്ക് നേരിടും..