Indian Super League

Indian Super League

നോഹക്ക് മറ്റു ഐ എസ് എൽ ക്ലബുകളിൽ നിന്ന് ഓഫർ;ഈസ്റ്റ് ബംഗാൾ അടക്കം സമീപിച്ചു

എന്നാൽ താരത്തിന് ചില ഐ എസ് എൽ ക്ലബുകൾ തന്നെ വൻ ഓഫർ നൽകി ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നെന്ന് പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ട്.
indian super league

കിരീടപ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി, ബാക്കി ഇനി ഗ്രൗണ്ടിൽ കാണാം..

വളരെയധികം കിരീട പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ടൂർണമെന്റിനെ സമീപിക്കുന്നത്. നാളിതുവരെ ലഭിക്കാത്ത കന്നികിരീടം നേടുവാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.
Football

ബ്ലാസ്റ്റേഴ്‌സിന് തിരച്ചടി; ഒരേ പൊസിഷനിൽ കളിക്കുന്ന രണ്ട് താരങ്ങൾക്കും പരിക്ക്, പകരം ഈ താരം കളിക്കും…

സൂപ്പർ കപ്പ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. നിലവിൽ സ്‌ക്വാഡിലെ യുവ താരങ്ങളായ സച്ചിന് സുരേഷിനും കോറു സിങ്ങിനും സൂപ്പർ കപ്പിൽ പങ്കെടുക്കാൻ കഴിയില്ലായെന്ന് വ്യക്തമായിട്ടുണ്ട്.  ഇപ്പോളിത പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള
Indian Super League

പരിക്ക് വീണ്ടും ബ്ലാസ്റ്റേഴ്സിന് വില്ലൻ;സൂപ്പർ കപ്പ് സ്ക്വാഡിൽ നിന്ന് പ്രമുഖ താരങ്ങൾ പുറത്ത്

അതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന് പരിക്ക് വീണ്ടും വില്ലനായത് ടീമിന്റെ പ്രധാന താരങ്ങളായ ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്ക് പറ്റി സൂപ്പർ കപ്പിൽ പങ്കടുക്കില്ല അതിന് പുറമേ മറ്റൊരു ഗോൾ കീപ്പറായ നോറ ഫെർണന്റേസും പരിക്ക് പറ്റി പുറത്താണ്.
Football

ഈസ്റ്റ്‌ ബംഗാൾ ലക്ഷ്യം വെച്ച താരത്തെ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്; കിടിലൻ സൈനിങ് ലോഡിങ്!!

അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയിടെ ലെഫ്റ്റ് ബാക്ക് താരമായ തെക്ചാം
Football

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ വിദേശ താരത്തെ സ്വന്തമാക്കാൻ എതിരാളികളുടെ ഓഫർ; അപ്ഡേറ്റ് ഇതാ…

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനമാണ് മൊറൊക്കൻ മുന്നേറ്റ താരം നോഹ സദൗയി കാഴ്ച്ചവെച്ചത്. സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി 19 മത്സരങ്ങൾ നിന്ന് ഏഴ് ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നേടിയത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നോഹ സദൗയിയെ
Indian Super League

പഴയ പോലെയല്ല, ഇനി വിയർപ്പൊഴുക്കി കളിച്ചില്ലേൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പണിയാണ്!!

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലേക്ക് കൊണ്ടുവന്ന സീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെയെ പുറത്താക്കിയതിനു ശേഷം  ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പരിശീലകനാണ് ഡേവിഡ് കറ്റാല എന്ന സ്പാനിഷ്കാരൻ.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ സൈനിങ്ങുകൾ നേരെത്തെയെത്തും?ലക്ഷ്യം കിരീടം തന്നെ!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിച്ചതിനാൽ അടുത്ത സീസണിലെ കിരീടം ലക്ഷ്യമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ തയ്യാറെടുപ്പുകൾ.
indian super league

എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം?ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരുമെന്ന് സിഇഒ?

തുടർച്ചയായി മൂന്ന് സീസണിൽ പ്ലേ ഓഫ് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇത്തവണ വളരെ നിരാശപ്പെടുത്തുന്ന പ്രകടനവുമായാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെയുള്ള ആരാധകരുടെ പ്രതിഷേധവും ഇത്തവണ ശക്തമായി.
Indian Super League

സൈനിങ് തൂക്കാൻ വമ്പന്മാർ അണിനിരന്നു? ബ്ലാസ്റ്റേഴ്സ് താരത്തിന്റെ അവസ്ഥ ഇതാണ്..

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കരാർ നീട്ടുന്നില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഈ താരം മറ്റു ക്ലബ്ബിലേക്ക് കൂടുമാറും. ഇതിനോടകം 5 ക്ലബ്ബുകളാണ് താരത്തിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്.

Type & Enter to Search