നിലവിലെ പ്രകടനം അനുസരിച്ച് പ്രധാനമായും 3 ടീമുകളാണ് ഇപ്പോൾ പുറത്താവലിന്റെ വക്കിലുള്ളത്. ആ 3 ടീമുകളെ പരിചയപ്പെടാം…
ടൂര്‍ണമെന്റിന്റെ 18-ാം സീസണില്‍ ഇതുവരെ അവര്‍ 13 ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഈ സീസണില്‍ ഒരു ടീം കൈവിടുന്ന ക്യാച്ചിന്റെ റെക്കോഡില്‍ ഒന്നാമതാണ് സിഎസ്‌കെ.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18ആം സീസണിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ചൊരു ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടകം ടീം അഞ്ചിൽ നാല് മത്സരങ്ങളും തോറ്റ് കഴിഞ്ഞു. ചൊവ്വാഴ്ച നടന്ന പഞ്ചാബുമായുള്ള മത്സരം 18 റൺസിനാണ് CSK തോറ്റത്. CSK യുടെ
ഇന്ത്യൻ പ്രീമിയർ ലീഗിലെ 2025 സീസണിലെ മോശം ഫോം ഇപ്പോഴും തുടരുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ചൊവ്വാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ CSK പഞ്ചാബിനോട് തോറ്റിരിക്കുകയാണ്. വിജയലക്ഷ്യം 220 റൺസ് ഉണ്ടായിരുനെകിലും CSK യ്ക്ക് എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുന്ന മറ്റൊരു മത്സരം
പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
ഹർദിക് മികച്ച പ്രകടനം നടത്തുമ്പോൾ സഹതാരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കാതെ പോവുന്നതാണ് മുംബൈയുടെ പരാജയങ്ങൾക്ക് കാരണം.
ഒരു വിക്കറ്റ് കീപ്പറുടെ നിരീക്ഷണപാടവം അടങ്ങിയ ജിതേഷിന്റെ നിലപാടിന് ശിരസില്‍ ചുംബിച്ചാണ് കിംഗ് കോലി നന്ദിയറിയിച്ചത്. കേവലം വിക്കറ്റിന് പിന്നിൽ പന്ത് പിടിക്കുന്ന ഒരാൾ എന്ന നിലയിൽ ടീമിന് ബ്രേക്ക്ത്രൂ നൽകിയ ജിതേഷിന്റെ തീരുമാനം ആർസിബിക്ക് വരും മത്സരങ്ങളിലും ഗുണകരമാണ്.
മുംബൈയുടെ പരാജയത്തിന് കാരണം ഇത്തരത്തിൽ ഹർദിക് സ്വീകരിക്കുന്ന മണ്ടൻ തീരുമാനങ്ങൾ മൂലമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഐപിഎൽ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ഉദയം കൂടിയാണ്. ഐപിഎല്ലിലൂടെ നിരവധി മികച്ച താരങ്ങളെ ഇന്ത്യൻ ടീമിന് ലഭിച്ചിട്ടുമുണ്ട്. അത്തരത്തിൽ സീസണിലെ തകർപ്പൻ പ്രകടനം കൊണ്ട് ആരാധക ശ്രദ്ധ നേടുകയും ഇന്ത്യൻ ടീമിലേക്ക് അവസരം നൽകണമെന്നും ആരാധകർ അഭിപ്രായപ്പെടുന്ന ഒരു യുവതാരത്തെ നമ്മുക്ക്
ഐ എസ് എല്ലിലേക്ക് ഇന്റർ കാശിയും,ചർച്ചിൽ ബ്രദേഴ്സും എത്താൻ സാധ്യത ഉണ്ട് ഇരുവർക്കും പോയിന്റ് ഒരു പോലെയാണ്.








