ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിന്നും പുറത്തായതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിൽ മറ്റൊരു മേജർ ടൂർണമെന്റ് മത്സരത്തിൽ കളിക്കാൻ ഇറങ്ങുകയാണ്.
നാളിതുവരെയും സ്വന്തമാക്കാൻ ആവാത്ത മേജർ ട്രോഫി സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ്യയിലെ കലിംഗ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.
ബ്ലാസ്റ്റേഴ്സിൽ നിന്നും കിടിലൻ ഫോറിൻ സൈനിങ് സ്വപ്നം കണ്ട് എതിരാളികൾ?വിട്ടുകൊടുക്കല്ലേയെന്ന് ഫാൻസ്..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും തകർപ്പൻ പ്രകടനം കാഴ്ചവച്ച വിദേശ സൂപ്പർതാരത്തിനെ സ്വന്തമാക്കുവാനാണ് എതിരാളികളുടെ ശ്രമങ്ങൾ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ കിരീടം പ്രതീക്ഷകൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സീസണിൽ അവസാനമായി ട്രോഫി നേടാനുള്ള അവസരമാണ് സൂപ്പർ കപ്പ് ടൂർണമെന്റ് തുറന്നു നൽകുന്നത്.
എന്നാൽ താരത്തിന് ചില ഐ എസ് എൽ ക്ലബുകൾ തന്നെ വൻ ഓഫർ നൽകി ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നെന്ന് പുതിയ റിപ്പോർട്ടുകൾ വരുന്നുണ്ട്.
വളരെയധികം കിരീട പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ടൂർണമെന്റിനെ സമീപിക്കുന്നത്. നാളിതുവരെ ലഭിക്കാത്ത കന്നികിരീടം നേടുവാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.
അതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന് പരിക്ക് വീണ്ടും വില്ലനായത് ടീമിന്റെ പ്രധാന താരങ്ങളായ ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്ക് പറ്റി സൂപ്പർ കപ്പിൽ പങ്കടുക്കില്ല അതിന് പുറമേ മറ്റൊരു ഗോൾ കീപ്പറായ നോറ ഫെർണന്റേസും പരിക്ക് പറ്റി പുറത്താണ്.
അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതോടകം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയിടെ ലെഫ്റ്റ് ബാക്ക് താരമായ തെക്ചാം
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനമാണ് മൊറൊക്കൻ മുന്നേറ്റ താരം നോഹ സദൗയി കാഴ്ച്ചവെച്ചത്. സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി 19 മത്സരങ്ങൾ നിന്ന് ഏഴ് ഗോളും അഞ്ച് അസ്സിസ്റ്റുമാണ് നേടിയത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നോഹ സദൗയിയെ
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിലേക്ക് കൊണ്ടുവന്ന സീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെയെ പുറത്താക്കിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പരിശീലകനാണ് ഡേവിഡ് കറ്റാല എന്ന സ്പാനിഷ്കാരൻ.








