Isl teams and transfer news and updates

Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റഡാറിൽ നിന്നുമൊരാൾ ഔട്ട്‌!! ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മുഖ്യ പരിശീലകനെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് പകരം പുതിയൊരു പരിശീലകനെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. നിലവിൽ കുറച്ചു പരിശീലകന്മാരെ ബ്ലാസ്റ്റേഴ്സ് ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Indian Super League

ഫാൻസിനെ പാഴ് വാഗ്ദാനങ്ങൾ നൽകി മണ്ടന്മാരാക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്ത്രങ്ങൾ!!

കഴിഞ്ഞ സീസണ്കളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ മികച്ച ഇന്ത്യൻ താരങ്ങളെ വിറ്റുതുലച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ട്രാൻസ്ഫർ കാര്യങ്ങളിൽ വമ്പൻ പരാജയമാണ്.
Football

മോശം പ്രകടനം; ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം പടിയിറങ്ങുന്നു…

ഇതിൽ ഒന്നാം ഗോൾകീപ്പറും മലയാളിയുമായ സച്ചിൻ സുരേഷിന്റെ ഭാഗത്ത് നിന്ന് മോശം പ്രകടനമാണ് ആരാധകർക്ക് കാണാൻ കഴിഞ്ഞത്. സച്ചിന്റെ പിഴവുകൾ മൂലം ഒട്ടേറെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വഴങ്ങേണ്ടി വന്നത്.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഓടിനടന്ന് കരോലിസ്, ടീം വിടാനുള്ള സാധ്യത അവസാനിച്ചിട്ടില്ല..

ഈ സീസൺ കഴിയുന്നതോടെ ടീമിൽ മുഴുവൻ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറേയും മാറ്റുമെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ.
Football

ആന്റോണിയോ ലോപ്പസ് ബ്ലാസ്റ്റേഴ്‌സിലേക്കോ?? നിർണായക വെള്ളിപ്പെടുത്തലുമായി മാർക്കസ്…

ഐഎസ്എലിൽ മുൻപ് ആന്റോണിയോ ലോപ്പസ് മോഹൻ ബഗാൻ, പൂനെ സിറ്റി എഫ്സി ടീമുകളുടെ പരിശീലകനായിരുന്നു. ഇതിൽ മോഹൻ ബഗാനെ കിരീടം നേടി കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
indian super league

പകരക്കാരനായി എതിരാളികളുടെ കിടിലൻ താരത്തിന്റെ സൈനിങ് തൂക്കാൻ വീണ്ടും ബ്ലാസ്റ്റേഴ്‌സ്??

ഇന്ത്യൻ സൂപ്പർ ലീഗിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഒരുങ്ങവേ ഐ എസ് എൽ സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടങ്ങികഴിഞ്ഞു.
Football

മിലോസിന്റെ പകരക്കാരനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ പുനരാരംഭിച്ചു; അപ്ഡേറ്റ് ഇതാ…

ഈ കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് മിലോസ് വിൽക്കാൻ നോക്കിയിരുന്നു. ഈ സമയത്ത് പകരക്കാരനായി കൊണ്ടുവരാൻ വിചാരിച്ച താരവുമായി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ചർച്ചകൾ തുടങ്ങിയത്.
indian super league

ഇവാനും ലെറ്റീരിയും മോളിനയും ഉൾപ്പെടെ വമ്പന്മാർ ബ്ലാസ്റ്റേഴ്‌സ് റഡാറിൽ??അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത് ഐ എസ് എല്ലിൽ പരിചയസമ്പത്തുള്ള മികച്ച പരിശീലകന്മാരുടെ നിരയാണ്.
Indian Super League

കളി പഠിപ്പിക്കാൻ അടുത്താഴ്ച പുതിയ ആശാൻ ബ്ലാസ്റ്റേഴ്‌സിലേക്ക്??പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ്..

പുറത്തുവരുന്ന ട്രാൻസ്ഫർ അപ്ഡേറ്റുകൾ ശരിയാണെങ്കിൽ അടുത്ത മാസം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് മുൻപായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ക്യാമ്പിൽ പുതിയ പരിശീലകൻ എത്തിയേക്കും.
indian super league

ആരാധകരേ പ്രതീക്ഷ കൈവിടണ്ട!!ദിവസങ്ങൾക്കകം പുതുകിരീടം തേടി ബ്ലാസ്റ്റേഴ്‌സ് വീണ്ടുമെത്തുന്നു??

നിരാശജനകമായ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഈ ഫുട്ബോൾ സീസണിലെ അവസാന മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുന്നത്. അടുത്തമാസമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്.

Type & Enter to Search