ടീമിന്റെ നിലവിലെ പരിശീലകൻ മനോലോ മാർക്കസ് റോൾ ഒഴിയാൻ പോവുന്ന സാഹചര്യത്തിലാണ് ആശാന്റെ പേര് പറഞ്ഞ് കേൾക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ശേഷം സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച് ഏത് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് നിരീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അല്പം സന്തോഷം നൽകുന്ന അപ്ഡേറ്റ് ആണിത്.
അതായത് ഡ്യൂറാൻഡ് കപ്പിൽ ഈ വർഷം ചില ക്ലബുകൾ പങ്കുടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന ഐ എസ് എൽ ടീമുകൾ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടിയുള്ള പ്രീ സീസൺ പദ്ധതികളിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള നിരവധി ടീമുകൾ മാറ്റം വരുത്തുന്നത്.
ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് മുന്നിലേക്കാണ് ഈ പ്രശ്നങ്ങൾ തടസ്സമായി നിലകൊള്ളുന്നത്.
ഈ ആറ് ക്ലബ്ബുകളും ഇത് വരെ തങ്ങളുടെ പ്രീ- സീസൺ തയാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്നും ഖേൽ നൗ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ എഫ്എസ്ഡിഎലും- എഐഎഫ്എഫും തമ്മിലുള്ള കരാർ പ്രശ്നവും ക്ലബ്ബുകൾ പ്രീ- സീസൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പിന്നോട്ടടിച്ചതായാലും റിപ്പോർട്ടുകൾ
ഇന്ത്യൻ ഫുട്ബോൾ നിലവിൽ പ്രതിസന്ധിയിലാണോ.ഒരു കൂട്ടം ഐ എസ് എൽ ക്ലബ്ബുകൾ നിലവിൽ തങ്ങളുടെ പ്രീ സീസൺ തുടങ്ങാൻ താമസിക്കുകയാണ്. കഴിഞ്ഞ ദിവസം ഐ എസ് എൽ പ്രതിസന്ധിയിലാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർകസ് മെർഗുൽഹോ റിപ്പോർട്ട് ചെയ്തിരുന്നു.അദ്ദേഹത്തിന്റെ റിപ്പോർട്ട് ഇങ്ങനെയാണ്.
ഐ എസ് എൽ പുതിയ സീസണിന് മുന്നോടിയായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചിലപ്പോൾ തങ്ങളുടെ നായകനായ ലൂണയെ കൈവിടാനുള്ള ചെറിയ സാധ്യതകൾ അവശേഷിക്കന്നുണ്ട്, ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റാണ് ഇത്തരമൊരു നീക്കങ്ങൾ നടത്തിയേതെങ്കിലും താരത്തിന്റെ തീരുമാനമായിരിക്കും ഫൈനൽ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള സൈനിങ്സ് പൂർത്തീകരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഒരു വിദേശ സൈനിങ് കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ടിരുന്നു.





