കഴിഞ്ഞ സീസണിൽ താരത്തെ പഞ്ചാബ് എഫ്സിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരുന്നു. അതേ പഞ്ചാബ് എഫ്സിയിലേക്ക് ഒരിക്കൽ കൂടി താരത്തെ ലോണിൽ അയക്കുകയാണ് ബ്ലാസ്റ്റേഴ്സിപ്പോൾ.
മറ്റൊരു താരം ടീമിന്റെ എല്ലാമായ നോഹ സദൂയി യാണ് താരവും തുടരും എന്നാണ് വിവരം.സ്ട്രൈക്കർ ജ്യൂസസ് ജിമ്മിനസ്.
ബ്ലാസ്റ്റേഴ്സ് വിട്ട് പിന്നീട് എവിടെയും ആശാൻ പരിശീലിപ്പിച്ചില്ല അത് ബ്ലാസ്റ്റേഴ്സുമായുള്ള ആശാന്റെ സ്നേഹത്തെ കാണിക്കുന്നു.
ടീമിന്റെ നിലവിലെ പരിശീലകൻ മനോലോ മാർക്കസ് റോൾ ഒഴിയാൻ പോവുന്ന സാഹചര്യത്തിലാണ് ആശാന്റെ പേര് പറഞ്ഞ് കേൾക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ശേഷം സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച് ഏത് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് നിരീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അല്പം സന്തോഷം നൽകുന്ന അപ്ഡേറ്റ് ആണിത്.
അതായത് ഡ്യൂറാൻഡ് കപ്പിൽ ഈ വർഷം ചില ക്ലബുകൾ പങ്കുടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന ഐ എസ് എൽ ടീമുകൾ സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടിയുള്ള പ്രീ സീസൺ പദ്ധതികളിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള നിരവധി ടീമുകൾ മാറ്റം വരുത്തുന്നത്.
ഐ എസ് എല്ലിന്റെ വരാൻ പോകുന്ന സീസണിന് മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് മുന്നിലേക്കാണ് ഈ പ്രശ്നങ്ങൾ തടസ്സമായി നിലകൊള്ളുന്നത്.
ഈ ആറ് ക്ലബ്ബുകളും ഇത് വരെ തങ്ങളുടെ പ്രീ- സീസൺ തയാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്നും ഖേൽ നൗ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ എഫ്എസ്ഡിഎലും- എഐഎഫ്എഫും തമ്മിലുള്ള കരാർ പ്രശ്നവും ക്ലബ്ബുകൾ പ്രീ- സീസൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പിന്നോട്ടടിച്ചതായാലും റിപ്പോർട്ടുകൾ




