ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അണ്ടർ 23 വിഭാഗം താരങ്ങളുടെ പട്ടിക ഇതാ...
ഐഎസ്എൽ നിന്ന് 13 ടീമും ഐ-ലീഗിൽ നിന്ന് മൂന്ന് ടീമും സൂപ്പർ കപ്പിൽ പങ്കെടുക്കും
ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചയും, മാനേജ്‌മെന്റിന്റെ ദീർഘ വീക്ഷണമില്ലാത്ത പദ്ധതികളും കാരണം പല താരങ്ങളും ക്ലബ് വിട്ട് മികച്ച ക്ലബ്ബിലേക്ക് പോകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
ഐഎസ്എൽ പ്ലേഓഫിൽ ഏത് ടീം കളിക്കണമെന്ന് വിധിയെഴുത്തുക ബംഗളുരുവും കേരള ബ്ലാസ്റ്റേഴ്സും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിരവധി തിരിച്ചടികൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർച്ചയായ മൂന്ന് ഐ എസ് എൽ സീസണിൽ പ്ലേഓഫ് നേടിയതിന് പിന്നാലെ ഈ സീസണിൽ
ജംഷദ്പൂരുമായുള്ള അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയവർ നാലായിരത്തിലും താഴെയായിരുന്നു. ആരാധക പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം തണുപ്പിച്ച് ആരാധകരെ വീണ്ടും ക്ലബ്ബുമായി അടുപ്പിക്കാനുള്ള നീക്കമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ മികച്ച പ്രകടനമാണ് ജീസസ് നടത്തിയത്. അതിനാൽ താരത്തിനായി വമ്പൻ ഓഫറുകൾ വന്നാലും അത്ഭുതപ്പെടാനില്ല. നിലവിൽ ഒരൊറ്റ ക്ലബ്ബും താരത്തെ സമീപിച്ചിട്ടില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ പ്ലേഓഫ് പോലും കാണാൻ കഴിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായിരിക്കുകയാണ്. ഇനി ബ്ലാസ്റ്റേഴ്‌സിന്റെയും ആരാധകരുടെയും പ്രതിക്ഷകളെല്ലാം സൂപ്പർ കപ്പിന് മേലാണ്. ഇപ്പോളിത 2025 വർഷത്തെ സൂപ്പർ കപ്പിന്റെ വേദി ഔദ്യോഗികമായി തീരുമാനിച്ചിരിക്കുകയാണ്. ഈ കൊലവും സൂപ്പർ
മുംബൈക്കെതിരെയുള്ള മത്സരത്തിൽ പരിക്കിൽ നിന്ന് മുക്തനായ നോഹ സദൗയി കളിച്ചേക്കില്ല
ഈ രണ്ടു ഓപ്ഷനുകൾക്ക് പിന്നാലെ, പുതിയൊരു പരിശീലകനെ നിയമിക്കാനും മാനേജ്മെന്റിനുള്ളിൽ ചർച്ചയുണ്ട്. ടി.ജി പുരുഷോത്തമനെയും തോമസ് ചോഴ്സിനെയും സ്റ്റാഫിംഗ് സ്ക്വാഡിൽ നിലനിർത്തി പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.








