ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിലെകലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന തകർപ്പൻ പോരാട്ടത്തിൽ ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. Also Read - ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് മുൻപിൽ വീണ്ടും
ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിൽ ഇനിയും അഴിച്ച് പണികൾ തുടരുമെന്നാണ്. നിലവിലെ വിദേശ താരങ്ങളിൽ പലരും ക്ലബ് വിടുമെന്നും പുതിയ വിദേശ താരങ്ങൾ ടീമിലേക്കെത്തുമെന്നുമാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരൊക്കെയായിരിക്കും ക്ലബ് വിടുക? ആരൊക്കെ പുതുതായി വരും? പരിശോധിക്കാം.. ദുസാൻ
കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സും ഫ്രഞ്ച് താരം അലക്‌സാന്ദ്ര കോയഫും തമ്മിൽ വേർപിരിഞ്ഞത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോണ്ടിനെഗ്രോയിൽ നിന്നും ദുസാൻ ലഗോറ്ററിനെ സ്വന്തമാക്കിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ താരത്തെ റിലീസ് ചെയ്യാൻ നിർബന്ധിതരായത്. ഇതോടെയാണ് കോയഫിനെ ബ്ലാസ്റ്റേഴ്‌സ് കൈ വിട്ടത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത പോരാട്ടത്തിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുന്നത്. കൊച്ചിയിലെ പോരാട്ടത്തിൽ തുടർച്ചയായ വിജയം ലക്ഷ്യമാക്കി ഇറങ്ങുന്ന കേരള
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിൽ പോയിന്റ് ടേബിളിൽ തങ്ങളെക്കാൾ മുന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്നാണ് മത്സരം കളിക്കുന്നത്. അതേസമയം മത്സരത്തിനു മുൻപായി നടന്ന പ്രെസ്സ്
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശം ഫോമിൽ തുടർന്നുകൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ്ബിന്റെ ദുരവസ്ഥക്ക് പിന്നിൽ മാനേജ്മെന്റിന്റെ കഴിവ് കേടാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പ്രതിഷേധങ്ങൾ നടത്തിയിരുന്നു. എന്നാൽ കൊച്ചിയിലെ കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറെ പ്രതീക്ഷകളുമായി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർ തോൽവികളുമായി പോയന്റ് ടേബിളിൽ പിൻനിരയിലാണ് സ്ഥാനമുണ്ടായത്. കഴിഞ്ഞ രണ്ട് മത്സരങ്ങൾ വിജയിച്ചതോടെ ചെറിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും ടീമിൽ മാറ്റം അത്യാവശ്യമാണ്. Also Read
കഴിഞ്ഞ ദിവസം ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ്ങായി കേരള ബ്ലാസ്റ്റേഴ്‌സ് മോണ്ടെനെഗ്രിൻ മധ്യനിര താരമായ ഡുസാൻ ലഗേറ്ററിനെ സ്വന്തമാക്കിയിരിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ഡുസാൻ ലഗേറ്ററിനെ ഏത് താരത്തിന് പകരമാണ് സ്വന്തമാക്കിയത്തിനെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങളാണ് വന്നത്. ഇപ്പോളിത ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരമായി ടീമിൽ പോകാൻ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങളും നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ മലയാളി സൂപ്പർ താരമായ രാഹുൽ
കേരളാ ബ്ലാസ്റ്റേഴ്സിൽ രണ്ട് സീസണുകളിൽ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിനായി ഒരൊറ്റ ഔദ്യോഗിക മത്സരം പോലും കളിക്കാതെ ക്ലബ് വിട്ട താരമാണ് ഓസ്‌ട്രേലിയൻ മുന്നേറ്റ താരം ജോഷുവ സോട്ടിരിയോ. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട താരം ഇപ്പോൾ പുതിയ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. ചാമ്പ്യൻ