സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് നാളെ ഭുവനേശ്വരിലേക്ക് പറക്കും. കൊച്ചിയിൽ വെച്ചുള്ള പരിശീലന സെക്ഷനുകൾ അവസാനിപ്പിച്ചാണ് ടീം ഭുവനേശ്വരിലേക്ക് പറക്കുന്നത്. സൂപ്പർ കപ്പിൽ ഏപ്രിൽ 20ന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. അതോടൊപ്പം ലഭിക്കുന്ന റിപ്പോർട്ടുകൾ
കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം കരാർ നീട്ടുന്നില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഈ താരം മറ്റു ക്ലബ്ബിലേക്ക് കൂടുമാറും. ഇതിനോടകം 5 ക്ലബ്ബുകളാണ് താരത്തിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതിനുശേഷം വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു മുന്നോടിയായാണ് സൗഹൃദ മത്സരത്തിനിടെ ടീമിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നത്.
അതിന് പിന്നാലെയാണ് ടീമിന്റെ പുതിയ സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റലെയുടെ പ്രതികരണം ആര് ടീം വിടുമെന്നത് ആലോചികനുള്ള സമയമല്ല ഇത് സൂപ്പർ കപ്പിന് വേണ്ടിയുളള ഒരുക്കത്തിലാണ് ഞങ്ങൾ.
എന്നാൽ പുതിയ സീസണിലേക്ക് വളരെ തന്ത്രപരമായി ട്രാൻസ്ഫർ നീകങ്ങൾ നടത്താനാണ് ടീമിന്റെ ആലോചന.അതിൽ ബ്ലാസ്റ്റേഴ്സുമായി പുറത്ത് വരുന്ന ആദ്യ ട്രാൻസ്ഫർ നീക്കം സ്പാനിഷ് താരം സെർജിയോ കാസ്റ്റിലിന്റെയാണ് താരം മുൻ ജംഷഡ്പൂർ എഫ്സി താരമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഫൈനൽ മത്സരത്തിൽ ബംഗ്ലൂരു എഫ് സി യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി മോഹൻ സൂപ്പർ ജയന്റ്സ് ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തെ വന്ന അഭ്യൂഹങ്ങളിലെ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റലിന്റെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്. 30 കാരൻ ഇതിന് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗ്
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി അടുത്ത സീസണിന് മുൻപേ ചെയ്യാനുള്ള പദ്ധതികളും പ്ലാനുകളും പതിയെ ആരംഭിക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാളിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല നടക്കുന്നത്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിദേശ താരം ക്ലീറ്റൺ സിൽവയും പരിശീലകൻ ഓസ്കാർ ബ്രൂസണും തമ്മിൽ പൊരിഞ്ഞ അടിയിലാണ്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടയിൽ ഇരുവരും
സൂപ്പർ കപ്പിന് വേണ്ടിയുളള ത്രീവ മായ പരിശീലനത്തിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രധാന സ്ട്രൈക്കർ കോമി പെപ്ര ടീം വിടാൻ സാധ്യത ഉണ്ട്.അതിന് പുറമെ മിലോസും,മറ്റൊരു വിദേശ താരവും ബ്ലാസ്റ്റേഴ്സ് വിടും എന്നാൽ സൂപ്പർ കപ്പിന് ശേഷമാവും വിടുക.








