ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ കഴിഞ്ഞ പോയ സീസൺ ബ്ലാസ്റ്റേഴ്‌സിന് വളരെ മോശമായിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാത്താണ് അവസാനിപ്പിച്ചത്. എന്നാൽ ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു പരാതി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനിൽ സമർപ്പിച്ചിരുന്നു.എന്തായിരുന്നു ഈ പരാതി എന്ന്
നേരത്തെ ലെറ്റിരി വരില്ലെന്നും അദ്ദേഹം തായ് ക്ലബ്ബിൽ തുടരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആശിഷ് നെഗി അടക്കമുള്ളവരുടെ പുതിയ റിപ്പോർട്ടുകളിൽ പറയുന്നത് ലെറ്റിരി ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടെന്നും അദ്ദേഹവുമായി അവസാന ഘട്ട ചർച്ചകൾ പൂർത്തീകരിച്ചുവെന്നുമാണ്.
അദ്ദേഹത്തിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും എന്തിനാണ് മാനേജ്‍മെന്റ് ഇവാനാശാനെ പുറത്താക്കിയതെന്ന് ഇപ്പോഴും ചോദ്യ ചിഹ്നമാണ്. എന്നാൽ മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സ് ഇവാനാശാനെ പുറത്താക്കാൻ കത്തിരുന്ന ചില ടീമുകളുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗിൽ നടന്ന ബെൽജിയം- ഉക്രൈൻ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. മത്സരത്തിൽ കലിയുഷ്‌നിയും ഉക്രൈൻ ടീമിനായി കളിച്ചിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ഐഎസ്എല്ലിൽ നിന്നും തനിക്ക് മറ്റൊരു ഓഫർ വന്നതായി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഫീൽഡ് വിഷൻ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവാന്റെ വെളിപ്പെടുത്തൽ.
കേരളാ ബ്ലാസ്റ്റേഴ്‌സ് നാല് പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ഇവാൻ ഇല്ലെന്ന് ഇവാന്റെ വാക്കുകളിൽ നിന്ന് വ്യക്തം.
ആശിഷ് നെഗിയുടെ അപ്ഡേറ്റ് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഇതോടകം 7-8 പരിശീലകന്മാരെ പുതിയ പരിശീലകനാക്കാൻ ഇന്റർവ്യൂ നടത്തിയിരിക്കുകയാണ്. ഇതിൽ വമ്പന്മാരുടെ പേരുകളാണ് പുറത്ത് വരുന്നത്.
2020 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ സച്ചിൻ 2021 ലാണ് സീനിയർ സ്‌ക്വാഡിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ സീസണിലാണ് താരം അരങ്ങേറ്റം നടത്തുന്നതും. ബ്ലാസ്റ്റേഴ്സിനായി ഇത് വരെ 46 മത്സരങ്ങളിൽ താരം വല കാത്തിട്ടുണ്ട്.