Indian Super League

Indian Super League

ലൂണയുടെ പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ്, കിട്ടിയാൽ ലൂണയെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ?

കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം അടുത്ത സീസണിൽ തുടരുന്നത് സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതിരുന്ന അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന സാധ്യതകൾ തള്ളിക്കളയാനാവില്ല.
I League

ബ്ലാസ്റ്റേഴ്സിൽ നാണം കെട്ടവന്റെ ഐതിഹാസിക തിരിച്ച് വരവ്; 23 കളികൾ,തോറ്റത് ഒറ്റ ഒന്നിൽ,2 കിരീടങ്ങൾ

മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കിയത് ശേഷം 2020 ലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്.എന്നാൽ 18 കളികളിൽ നിന്നും ആകെ 3 ജയം നേടിയ അദ്ദേഹം സീസണി പകുതിയിൽ പരിശീലക സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
Football

ചാമ്പ്യന്മാരായ മോഹൻ ബഗാൻ ലഭിക്കുക കോടികൾ; അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024/25 സീസണിലെ ചാമ്പ്യന്മാരായിരിക്കുകയാണ് കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്. ഫൈനലിൽ ബംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിൽ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജാമി മക്ലാരന്റെ ഗോളിലാണ് മോഹൻ ബഗാൻ
Indian Super League

കേരള ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക്‌ ആരൊക്കെ? സാധ്യതകൾ തെളിയുന്നത് ഇവർക്കാണ്..

ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ് കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ചില താരങ്ങളുടെ ബ്ലാസ്റ്റേഴ്സ് ടീമിലെ ഭാവി സംബന്ധിച്ച് തീരുമാനങ്ങൾ ഉണ്ടായേക്കും. മൂന്നു വിദേശ താരങ്ങൾ പുറത്തേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ.
indian super league

കോടികൾ പ്രതിഫലം; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട മലയാളി മറ്റൊരു ക്ലബ്ബിലേക്ക്..

ഒരു ഇന്ത്യൻ ഫുട്ബാളർക്ക് ഒരു സീസണിൽ ഒരു കോടി രൂപ പ്രതിഫലം ലഭിക്കുക എന്ന് പറഞ്ഞാൽ അത് ചില്ലറക്കാര്യമല്ല. ഐപിഎല്ലിൽ ഒരു അരങ്ങേറ്റക്കാരന് കോടികൾ ലഭിക്കുമെങ്കിലും ഫുട്ബോളിൽ അതല്ല അവസ്ഥ. ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി ഒരു കോടിക്ക് മുകളിൽ പ്രതിഫലം
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് ഇവനാണ്??യൂറോപ്യൻ താരം തിരിച്ചുവരുന്നു??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ആദ്യ വിദേശ സൈനിങ്ങിന്റെ കാര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോസിറ്റീവ് നീക്കങ്ങൾ നടത്തിയത്. സ്പാനിഷ് സൂപ്പർതാരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
Indian Super League

ലൂണയുടെ പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്സ്;താരം ക്ലബ് വിടുന്നു

എന്നാൽ കഴിഞ്ഞ സീസണിൽ തന്നെ ലൂണ ക്ലബ് വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സ് അവസാനിക്കുന്ന പക്ഷം ലൂണ ക്ലബ് വിടുമെന്നാണ് നിഗമനം.
indian super league

ബ്ലാസ്റ്റേഴ്സിനെ സ്വന്തമാക്കാൻ വിദേശ വമ്പന്മാർ;ക്ലബിനെ വിൽക്കുമോ

ഈ ഗ്രൂപ്പിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ക്ലബിന്റെ നിക്ഷേപകരായിരുന്ന മറ്റൊരു കമ്പനിയും ബ്ലാസ്റ്റേഴ്‌സിനായി രംഗത്തുണ്ട്. ചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ മാത്രമാണ്. ടീമിന്റെ വിപണിമൂല്യത്തില്‍ അടുത്ത കാലത്ത് വലിയ ഇടിവു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഉടമസ്ഥര്‍ പ്രതീക്ഷിക്കുന്ന തുകയുടെ അടുത്തു പോലും എത്തുന്നില്ല
Indian Super League

ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളെ ഒഴിവാക്കുന്നു, പകരം കിടിലൻ സൈനിങ്സ് വരുന്നു?

വിദേശ താരങ്ങൾ ഉൾപ്പടെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി താരങ്ങളുടെ ട്രാൻസ്ഫർ ചർച്ചകളും നീക്കങ്ങളുമാണ് നിലവിൽ അണിയറയിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ട്രാൻസ്ഫർ വിൻഡോയാണ് മുന്നിൽ വരുന്നത്.
Football

3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ക്ലബ് വിടുന്നു; വിടുന്നത് ഈ 3 താരങ്ങൾ…

മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ചാണ് ക്ലബ് വിടുന്ന ആദ്യ താരം. 2026 വരെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടെങ്കിലും സീസൺ അവസാനം താരത്തെ കൈവിടാനാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം.

Type & Enter to Search