ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ വളരെയധികം പ്രതീക്ഷകളും ആയി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ സൈൻ ചെയ്ത വിദേശ സൂപ്പർതാരമായ അലക്സാന്ദ്ര കോഫിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിരുന്നു.
ഫ്രഞ്ച് ഡിഫൻസവ് മിഡ്ഫീൽഡർ ആയ കോഫിന്റെ പൊസിഷനിൽ കളിക്കുന്ന മറ്റൊരു വിദേശ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതുതായി കൊണ്ടുവന്നതോടെയാണ് കോഫിന്റെ ടീമിലെ സ്ഥാനം തെറിച്ചത്.
Also Read – കേരള ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ ഫ്ലോപ്പ് ഫോറിൻ സൈനിങ്👀മാനേജ്മെന്റിനു ഇത് സമ്മതിക്കാതെ വേറെ വഴിയില്ല!!
ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തായതിനുശേഷം നോർത്ത് ഈസ്റ്റിനെതിരായ ബ്ലാസ്റ്റേഴ്സിനെ മത്സരം ഗാലറിയിൽ ഇരുന്നു കണ്ട കോഫ് ഇപ്പോൾ കേരളത്തിനോട് വിട പറഞ്ഞു നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ വളരെയധികം സഹായിച്ച കോഫ് 13 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പ്ലാനുകളിലെ അടുത്തത് ലോഡിങ്🔥സൈനിങ് തൂക്കാൻ തയ്യാറായി കൊമ്പന്മാർ😍 ,,
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യോടൊപ്പം ഈ സീസൺ അവസാനം വരെ തുടരാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും താരത്തിനെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഒഴിവാക്കാൻ ആയിരുന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനം.
Also Read – ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മൂന്ന് തകർപ്പൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്👀🔥