ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിലെത്തിക്കുവാൻ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ പദ്ധതികളും ഇപ്പോൾ നടത്തുന്നുണ്ട്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റ് ആവുന്ന താരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ട്രാൻസ്ഫർ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ട്രാൻസ്ഫർ റൂമുകൾ പ്രകാരം കിടിലൻ സൈനിങ് തൂക്കുകയാണ്.
Also Read – ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും മൂന്ന് തകർപ്പൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്👀🔥
രാഹുൽ കെപിയുടെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൊണ്ടുവരാൻ ശ്രമിക്കുന്നത് മുംബൈ സിറ്റി എഫ്സിയിൽ നിന്നും ബിപിൻ സിങ്ങിനെയാണ്. നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം സൂപ്പർതാരത്തിനെ സ്വന്തമാക്കുന്നതിന് അരികിലാണ് ബ്ലാസ്റ്റേഴ്സ്.
Also Read – ചെത്രിയെയും ബാംഗ്ലൂരുവിനെയും നിലംതൊടാതെ രാഹുലും ടീമും പറപ്പിച്ചു👀🔥ഇജ്ജാതി കംബാക്🔥
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മുംബൈ സിറ്റി എഫ്സിയുമായി കരാർ അവസാനിക്കുന്ന താരത്തിനെ ഫ്രീ ട്രാൻസ്ഫറിലൂടെയായിരിക്കും ബ്ലാസ്റ്റേഴ്സിന് ലഭിക്കുക. ബിപിൻ സിംഗിനെ കൂടാതെ വേറെയും ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ തുടരുകയാണ്.
Also Read – എന്തുകൊണ്ട് ലോബേരയെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യണം!! ഉത്തരം വളരെ വ്യക്തമാണ്..