ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ജനുവരി ട്രാൻസ്ഫർ കടന്നുപോകവേ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് നിരവധി ട്രാൻസ്ഫർ വാർത്തകളുമാണ് പുറത്തുവരുന്നത്. ട്രാൻസ്ഫർ ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും നിരവധി താരങ്ങൾ പുറത്തേക്ക് പോയിട്ടുമുണ്ട്.

അതേസമയം വിദേശ താരങ്ങളുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ടീമിൽ കാര്യമായി മാറ്റങ്ങൾ വന്നിട്ടുണ്ട്. ഫ്രഞ്ച് ഡിഫെൻസീവ് മിഡ്‌ഫീൽഡർ കോഫിനെ ടീമിൽ നിന്നും ഒഴിവാക്കിയ പ്ലാസ്റ്റിക് പുതിയ യൂറോപ്യൻ താരത്തിനെ സൈൻ ചെയ്തു.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ വീഴ്ച കാണാൻ കാത്തിരുന്ന എതിരാളികളെ അത്ഭുതപ്പെടുത്തിയ പോരാളികൾ🔥

നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശതാരമായ ക്വാമി പെപ്രയെ ടീമിൽ നിന്നും ഒഴിവാക്കി പകരം പുതിയൊരു വിദേശ മുന്നേറ്റംനിരാ താരത്തിനെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.

Also Read –  സച്ചിന് പകരം കിടിലൻ സൈനിങ് നടത്തണമെന്ന് ആരാധകർ, ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പുറത്തേക്ക്👀

ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന പെപ്രക്ക്‌ താരത്തിന്റെ ഈ സീസണിലെ പ്രകടനം അനുസരിച്ച് കരാർ നീട്ടി നൽകിയെക്കാമെന്ന് റൂമറുകളുണ്ടെങ്കിലും പുതിയൊരു ഫോറിൻ സൈനിങ് നടത്താനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ഫോറിൻ സൈനിങ് സെലെക്ഷന് പിന്നിൽ ഇതാണ്😍ട്രാൻസ്ഫർ റൂമർ..