ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ വിദേശ താരത്തിന്റെ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ താരങ്ങളെ കൂടി ടീമിലെത്തിക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്.
Also Read – ഇങ്ങേരു ബ്ലാസ്റ്റേഴ്‌സ് കോച്ചായി വന്നാൽ ഒപ്പം ബ്ലാസ്റ്റേഴ്സിലെത്തുന്നത് കിടിലൻ വിദേശസൈനിങ്ങുകളാണ്😍🔥
യൂറോപ്പിൽ നിന്നും ഡിഫൻസീവ് മിഡ്‌ഫീൽഡർ ദുസാൻ ലഗാറ്ററിനെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഇനിയും സൈനിങ്ങുകൾ തുടരുമെന്നാണ് മാർക്കസ് അപ്ഡേറ്റ് നൽകിയത്.
Also Read – നായകൻ ലൂണയും ടീമും ഫാൻസിനെതിരെ മുഖം തിരിച്ചപ്പോൾ അയാൾ മാത്രം അത് ചെയ്തില്ല🥹💛വീഡിയോ കാണാം.. ,
ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുവാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ പുതിയ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കുവാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ തുടരുകയാണ്.
Also Read – പ്ലേഓഫ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു മക്കളെ😍🔥എതിരാളികളെ മലർത്തിയടിക്കുവാൻ അധികം ദൂരമൊന്നും ഇനിയില്ല..
ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഇന്ത്യൻ സൈനിങ്ങുകൾ വരുന്നുണ്ടെന്ന് മാർക്കസ് അപ്ഡേറ്റ് നൽകി. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ചില സൈനിങ്ങുകളും പൂർത്തിയാക്കിയിട്ടുണ്ട്.
Also Read – അൽവാരോ, ഡയസ്, ലൂണ വീണ്ടും ഒന്നിച്ചു😍 ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ അൽവാരോ വന്നേക്കാം🔥