കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ നിന്നും എതിരാളികളിലേക്ക് പോയ മലയാളി താരമാണ് തിരിച്ചു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വരാൻ ഒരുങ്ങുന്ത്.
നിലവിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ പുതിയ പരിശീലകൻ കീഴിയിൽ നോഹയുടെ ഭാവി എന്താണ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഐ എസ് എൽ സെമി ഫൈനലിലേക്ക് ഒരു ടീമിനെ എത്തിക്കുന്ന ആദ്യ ഇന്ത്യൻ കൊച്ചുമാണ് അദ്ദേഹം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വേണ്ടിയാണ് അദ്ദേഹം ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.
മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി കൊച്ചിയെ കൂടാതെ മറ്റൊരു ഹോം സ്റ്റേഡിയം കൂടി പരിഗണിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
ഈയൊരു പ്രകടനം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാനസികാവസ്ഥയ്ക്കും ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റല.
ഇവാൻ വുകമനോവിച് പടിയിറങ്ങിയതിനു ശേഷം ഈ സീസണിൽ പ്ലേ ഓഫ് പോലും കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പെയിനിൽ നിന്നുമാണ് പുതിയ പരിശീലകനെ ടീമിൽ എത്തിച്ചത്.
മത്സരത്തിന് ശേഷം മോഹൻ ബഗാൻ ആരാധകരും ജംഷദ്പൂർ ആരാധകരും ഏറ്റുമുട്ടി, മോഹൻ ആരാധകർക്ക് ഗുരുതര പരിക്കേറ്റിയിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങറായ നിഹാൽ സുധീഷ് സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്നാണ്.
താരത്തെ ബ്ലാസ്റ്റേഴ്‌സ് 2023/24 സീസൺ മുന്നോടിയായി ട്രൗ എഫ്സിയിൽ നിന്നുമാണ് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ രണ്ട് സീസണിലും താരം ലോൺ അടിസ്ഥാനത്തിൽ മുഹമ്മദൻസ് എസ്സിക്കി വേണ്ടിയാണ് പന്ത് തട്ടിയത്.
അടുത്ത സീസണിന് മുൻപായി ടീമിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള ടീമിലുള്ള ചില താരങ്ങളെ ഒഴിവാക്കിയേക്കും. പകരം പുതിയ താരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്സിൽ എത്തുക.







