Isl teams and transfer news and updates

Football

ലോബേരയ്ക്കായി ബ്ലാസ്റ്റേഴ്‌സ് കോടികളുടെ ഓഫർ നൽകിയിരുന്നു; പക്ഷെ സംഭവിച്ചത് ഇതാണ്…

സെർജിയോ ലോബരയും ബ്ലാസ്റ്റേഴ്‌സ് തമ്മിൽ നടന്നിരുന്നു ട്രാൻസ്ഫർ നീക്കങ്ങൾ വെള്ളിപ്പെടുത്തിയിരിക്കുകയാണ് .
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് സ്ക്വാഡിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകൻ

ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ ഐ എസ് എൽ isസീസൺ അത് പോലെ സൂപ്പർ കപ്പ് അടക്കമുള്ള വലിയ ടൂർണ്മെന്റുകൾക്ക് വേണ്ടി നേരത്തെ തന്നെ തുടങ്ങാനാണ് പ്ലാൻ. അത് കൊണ്ട് തന്നെയാണ് പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് ദാവീദ് കാട്ടല്ലേയെ പ്രഖ്യാപിച്ചത് .
indian super league

നന്നായി കളിച്ചിരുന്ന രണ്ട് സൂപ്പർതാരങ്ങളെ വില്പനക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്..

ടീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആവർത്തിച്ചു പറയുന്നുണ്ട്, അതിനാൽ ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും സൂപ്പർതാരങ്ങൾ പുറത്തു പോകുന്നതും പ്രതീക്ഷിക്കാം.
Indian Super League

ഒന്നിലധികം കിടിലൻ സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ടെന്ന് കരോലിസ്??

വരാൻ പോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മാനേജ്മെന്റ് ഉറപ്പ് നൽകുന്നുണ്ട്.
indian super league

കേരള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്ങിനെ കാത്ത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പും ആരാധകരും??

സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെക്ക്‌ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ മുഖ്യപരിശീലകസ്ഥാനം ഏറ്റെടുക്കാനാണ് സ്പെയിനിൽ നിന്നും ഈ പരിശീലകൻ കൊച്ചിയിൽ എത്തുന്നത്.
Football

അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടർന്നേക്കും; നിർണായക തീരുമാനമെടുക്കാൻ പുതിയ പരിശീലകൻ… 

കൊച്ചിയിലെത്തി ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹവുമായി മീറ്റിംഗ് ചേരുകയും, പ്ലേയർ സൈനിങ്, ഏതൊക്കെ താരങ്ങളെ വിൽക്കണമെന്നതിനെ ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതാണ്.
Football

BREAKING:- കിടിലൻ സ്പാനിഷ് സ്ട്രൈക്കറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; പ്രീ കോൺട്രാക്ട് ധാരണയിലെത്തി…

30 കാരനായ സെർജിയോ കാസ്റ്റലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ക്ലബ്‌ നിലവിൽ താരവുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തി.
Football

ബ്ലാസ്റ്റേഴ്‌സ് രണ്ട് കിടിലൻ സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞു; വ്യക്തമാക്കി SD…

കഴിഞ്ഞ ദിവസം നടന്ന ആരാധകരുമായുള്ള കൂടികാഴ്ച്ചയിലാണ് കരോലിൻസ് ഈ കാര്യം വെള്ളിപ്പെടുത്തിയിരിക്കുന്നത്.
Football

പുതിയ പരിശീലകനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; സ്വന്തമാക്കിയത് ഈ സ്പാനിഷ് തന്ത്രഞ്ജനെന്ന് അഭ്യൂഹം…

43 ക്കാരനായ ഡേവിഡ് ഇതിന് മുൻപ് പരിശീലിപ്പിച്ചത് എൽ സാൽവഡോർ ദേശീയ ഫുട്ബോൾ ടീമിനെയാണ്.

Type & Enter to Search