ഖേൽ സമാചാർ എന്ന മാധ്യമമാണ് റിപ്പോർട്ടിന്റെ ഉറവിടം. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സിയും താരത്തെ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
സൂപ്പർ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തകർപ്പൻ വിജയത്തോടെ സൂപ്പർ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗ്സീസണിൽ നിന്നും പ്ലേ ഓഫിൽ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റ് ആദ്യ മത്സരത്തിൽ കാഴ്ചവച്ചത് തകർപ്പൻ പ്രകടനമാണ്. നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാർക്കെതിരെ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന കിടിലൻ വിദേശ താരത്തിന്റെ സൈനിംഗ് സ്വന്തമാക്കുവാനാണ് എതിരാളികളായ ബാംഗ്ലൂരു എഫ് സി മുന്നോട്ടു വന്നിട്ടുള്ളത്.
മിലോസ് പ്രതിരോധത്തിൽ മികച്ച് നിന്നു കളികാർക്ക് എല്ലാം ഒരു പോസ്റ്റീവ് എനർജി ഈ വിജയത്തോടെ നേടാൻ കഴിഞ്ഞിട്ടുണ്ട്.ഐ എസ് എൽ ചാമ്പ്യൻമാരായ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ നേരിടുക.
മത്സരം ജിയോ ഹോട്ട്സ്റ്ററിലൂടെ ആരാധകർക്ക് കാണാനാവും. star Sports 3 and Star Sports 3 HD എന്നീ ചാനലുകളിലും മത്സരം കാണാം…
മുൻ പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ കളിച്ചതിനേക്കാൾ വലിയ മാറ്റങ്ങൾ ഇന്ന് കണ്ടെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ എന്ന് അവകാശപ്പെടാനുള്ളതൊന്നും ഇന്നുണ്ടായില്ല. എങ്കിലും ചില ശുഭപ്രതീക്ഷകൾ കറ്റാല ബ്ലാസ്റ്റേഴ്സിന് നൽകുന്നുണ്ട്. അവ പരിശോധിക്കാം…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസൺ സൂപ്പർ കപ്പ് ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ തകർപ്പൻ വിജയത്തോടെ ആരംഭം കുറിച്ചു.
മുൻപത്തെ സീസണിലെല്ലാം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് പലപ്പോഴും തിരിച്ചടിയായത് ടീമിലെ താരങ്ങളെ തുടരെ ബാധിക്കുന്ന പരിക്കുകളായിരുന്നു. സൂപ്പർ കപ്പ് തുടങ്ങുന്നതിനു മുൻപ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്നും ഇഞ്ചുറി അപ്ഡേറ്റുകളാണ് വരുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ നിന്നും പുറത്തായതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിൽ മറ്റൊരു മേജർ ടൂർണമെന്റ് മത്സരത്തിൽ കളിക്കാൻ ഇറങ്ങുകയാണ്.







