ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഫൈനൽ മത്സരത്തിൽ ബംഗ്ലൂരു എഫ് സി യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി മോഹൻ സൂപ്പർ ജയന്റ്സ് ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നേരത്തെ വന്ന അഭ്യൂഹങ്ങളിലെ സ്പാനിഷ് സ്ട്രൈക്കർ സെർജിയോ കാസ്റ്റലിന്റെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്. 30 കാരൻ ഇതിന് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗ്
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി അടുത്ത സീസണിന് മുൻപേ ചെയ്യാനുള്ള പദ്ധതികളും പ്ലാനുകളും പതിയെ ആരംഭിക്കുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാളിൽ കാര്യങ്ങൾ അത്ര സുഖക്കരമായല്ല നടക്കുന്നത്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിദേശ താരം ക്ലീറ്റൺ സിൽവയും പരിശീലകൻ ഓസ്കാർ ബ്രൂസണും തമ്മിൽ പൊരിഞ്ഞ അടിയിലാണ്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടയിൽ ഇരുവരും
സൂപ്പർ കപ്പിന് വേണ്ടിയുളള ത്രീവ മായ പരിശീലനത്തിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രധാന സ്ട്രൈക്കർ കോമി പെപ്ര ടീം വിടാൻ സാധ്യത ഉണ്ട്.അതിന് പുറമെ മിലോസും,മറ്റൊരു വിദേശ താരവും ബ്ലാസ്റ്റേഴ്സ് വിടും എന്നാൽ സൂപ്പർ കപ്പിന് ശേഷമാവും വിടുക.
മോഹൻ ബഗാനിൽ നിന്ന് കഴിഞ്ഞ് സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് പറഞ്ഞ റൂമർ സജീവമായിരുന്നു അദ്ദേഹത്തിൻ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിനു മുൻപായി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന ഐ എസ് എൽ ടീമുകൾ ഇതിനോടകം അടുത്ത സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ സീസണുകളിലെല്ലാം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പല മത്സരങ്ങളും പരാജയത്തിലേക്ക് നീങ്ങിയതിന് പിന്നിലെ കാരണം ബ്ലാസ്റ്റേഴ്സിന്റെ ഈ പോരായ്മയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഫൈനൽ പോരാട്ടത്തിൽ ബാംഗ്ലൂർ എഫ്സിയെ പരാജയപ്പെടുത്തി മോഹൻ ബഗാൻ സൂപ്പർ ജയന്റസ് കിരീടം സ്വന്തമാക്കിയിരുന്നു .
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ആദ്യ കിരീടം നേടിയെടുക്കാൻ വന്ന സ്പാനിഷ് തന്ത്രഞ്ജൻ ഡേവിഡ് ആശാൻ തന്റെ ടീമിലെ താരങ്ങളുടെ മെന്റാലിറ്റി എങ്ങനെയാകണമെന്നതിനെ കുറിച്ച് സംസാരിച്ചു.







