Kerala Blasters FC

indian super league

ഇറ്റാലിയൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ??ട്രാൻസ്ഫർ അപ്ഡേറ്റ് പുറത്ത്..

വളരെ മോശം സീസണിനു ശേഷം അടുത്ത സീസണിലേക്ക് വേണ്ടി വളരെ നേരത്തെ ഒരുങ്ങുകയെന്ന ലക്ഷ്യത്തോടുകൂടി പുതിയ പരിശീലകനായി കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾക്ക് വേഗത കൂടുകയാണ്
Football

മിന്നും ഫോമിൽ നിൽക്കെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി, പിന്നീട് മൊത്തം കഷ്ടക്കാലം; സൂപ്പർ താരത്തിന്റെ തകർച്ച…

പക്ഷെ താരം ആ പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു കോടിക്ക് മുകളിൽ ട്രാൻസ്ഫർ ഫീ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐബനെ സ്വന്തമാക്കിയത്.
Indian Super League

ബ്ലാസ്റ്റേഴ്സിന്റെ ഒരു പോയിന്റ് കുറച്ചേക്കും; ഐഎസ്എൽ പോയിന്റ് ടേബിളിൽ ട്വിസ്റ്റിന് സാധ്യത

പരാതി ഫിഫ അംഗീകരിച്ചാൽ നോർത്ത് ഈസ്റ്റിന് നിലവിലുള്ളതിനേക്കാൾ രണ്ടു പോയിന്റ് കൂടുതലായി ലഭിക്കുകയും അവർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യും. ബ്ലാസ്റ്റേഴ്സിനാവട്ടെ സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റ് നഷ്ടമാവുകയും ഒമ്പതാം സ്ഥാനത്തേക്ക് താഴുകയും ചെയ്യും.
Indian Super League

അവഗണിച്ചവർക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ മരണമാസ്സ്‌ പ്രതികാരം

പ്രധാന ഗോൾകീപ്പർമാർ മോശം പ്രകടനം കാഴ്ചവച്ചപ്പോൾ നിർണായക മത്സരങ്ങളിൽ ഒരൊറ്റ അവസരം പോലും ലഭിക്കാത്ത താരമായിരുന്നു നോറ ഫെർണാണ്ടസ്. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണ്ണമായും അവസാനിച്ചപ്പോൾ മാത്രമാണ് നോറയ്ക്ക് അവസരം ലഭിച്ചത്.
indian super league

ഇവാൻ ആശാന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാമോ? ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സൂചനകൾ പോസിറ്റീവ്??

ഈ സീസണിൽ വളരെയധികം തിരിച്ചടികൾ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സീസണിന് മധ്യഭാഗത്ത് വെച്ച് സ്റ്റാറെക്ക്‌ പകരം പുതിയ പരിശീലകനെ കൊണ്ടുവരാത്തതും ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങളിലെ മോശം പ്രകടനത്തിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Football

ഇവാനാശനെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്; പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇവരൊക്കെ…

ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകന്മാരാണ് ഇവരെല്ലാം. എല്ലാ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇവാനാശാൻ ബ്ലാസ്റ്റേഴ്‌സിൽ രണ്ടാം യുഗത്തിൻ വരുമോ എന്നാണ്.
Indian Super League

ഇവാൻ അടക്കം ആറ് പരിശീലകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ്; ലിസ്റ്റിൽ വമ്പന്മാരും

സൂപ്പർ കപ്പിന് ശേഷമായിരിക്കും പുതിയ പരിശീലകന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനത്തിലെത്തുക എന്നാണ് റിപ്പോർട്ട്. പുതിയ പരിശീലകനെ വേഗത്തിൽ പ്രഖ്യാപിച്ച് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ നേരത്തെ ആരംഭിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.
Indian Super League

ലൂണയുൾപ്പെടെ 8 താരങ്ങളെ വിറ്റ് കാശാക്കാൻ ബ്ലാസ്റ്റേഴ്‌സ്; വിൽക്കുന്നത് ഈ താരങ്ങളെ…

ഇതിൽ ലൂണ, ഹോർമിപാം എന്നിവർക്കായി എതിർ ടീമുകൾ നേരത്തെ രംഗത്ത് വന്നിരുന്നു. ലൂണയ്ക്കായി എഫ്സി ഗോവയും ഹോർമിപാമിനായി മോഹൻ ബഗാനും ബംഗളുരു എഫ്സിയുമാണ് നേരത്തെ രംഗത്തുണ്ടായിരുന്നത്.
Football

ലൂണ, നോഹ ഉൾപ്പെടെ എട്ട് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഓഫ്‌ലോഡ് ചെയ്യുന്നു; ലിസ്റ്റിലുള്ളത് ഇവരൊക്കെ…

റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെയും മോറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെയും ഓഫ്‌ലോഡ് ചെയ്യാൻ ഒരുങ്ങുകയാണ്.
Football

നെറികേട് തന്നെ; ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മോശം സീസൺ ഇതാണ്, കണക്കുകൾ ഇതാ…

ആരാധക പിന്തുണയിലും ബ്ലാസ്റ്റേഴ്‌സിന് ഏറെ തിരച്ചടി നേരിടേണ്ടി വന്ന സീസണായിരുന്നു ഇത്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും കുറവ് കാണികൾ കൊച്ചിയിൽ കളി കാണാൻ വന്ന സീസണാണിത്.

Type & Enter to Search