നിലവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘടനകൾ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധപരിപാടികൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിലടക്കം ആരാധക പ്രതിഷേധം സജീവമായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകരിൽ ചിലർ പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ പാളിയതോടെ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഒഡിഷ എഫ്സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്വന്തം ഹോം സ്റ്റേഡിയത്തിൽ വിജയവും ഒപ്പം വിലപ്പെട്ട മൂന്ന് പോയിന്റുകളും സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്. തോറ്റുപോകുമെന്ന് പലപ്പോഴും ചിന്തിപ്പിച്ചെങ്കിലും അവസാനം വരെ പ്രതീക്ഷ കൈവിടാതെ പോരാടിയ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സദൗയിയുടെ അവസാന നിമിഷ ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. സാധാരണ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലൊരു മത്സരം വിജയിക്കുകയാണേൽ ആരാധക കൂട്ടായിമയായ മഞ്ഞപ്പടക്കൊപ്പം താരങ്ങൾ വൈക്കിംഗ് ക്ലാപ്
ഇന്ത്യൻ സൂപ്പർ ലീഗിൽ തിങ്കളാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സൗദയിയുടെ 90+5ആം മിനുട്ടിലെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. മത്സരത്തിൽ ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതലെ സമ്പൂർണ്ണ ആധിപത്യമാണ് കാഴ്ച്ചവെച്ചത്.
ഒഡിഷക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇലവൻ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇലവണിൽ ജീസസ് ഇല്ല. പരിക്ക് മാറി താരം തിരകേ എത്തുന്നതേയുള്ളു. പക്ഷെ താരം സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളി സൂപ്പർ താരം വിപിൻ സ്‌ക്വാഡിലേക്ക് തിരകേ എത്തിയിട്ടുണ്ട്. പരിക്ക് മൂലം കുറെ
ഒഡീഷ എഫ്സിക്കെതിരെയുള്ള മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അത് പ്ലേ ഓഫിന്റെ കാര്യത്തിൽ മാത്രമല്ല. നിലവിലെ പിച്ചിന്റെ അവസ്ഥയുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡെയ്ഞ്ചർ സോണിലാണ് പന്ത് തട്ടുന്നത്. കാരണം വലിയൊരു പരിക്കിന്റെ ഭീതിയിലേക്ക് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ന്
കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു റൂമർ കൂടി സജീവമാകുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക മീഡിയ പങ്കാളികളായ മനോരമ ന്യൂസാണ് ഈ റൂമറുകൾക്ക് പിന്നിൽ. നേരത്തെ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരത്തെ വീണ്ടും തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. 2017 മുതൽ 2019 വരെ ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ശക്തരായ ഒഡീഷാ എഫ് സിയെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേരയുടെ തന്ത്രങ്ങളുമായാണ് ഒഡീഷയുടെ വരവ്. പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനും മുന്നിൽ സ്ഥാനമുള്ള ഒഡീഷ്യ
ടീമിന്റെ കാര്യത്തിൽ വലിയ ഉയർച്ച ഇല്ലെങ്കിലും പണമുണ്ടാക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ് മിടുക്കരാണ്. വാഴക്ക ചിപ്സും ഗോലി സോഡയുമൊക്കെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഒഡീഷയ്ക്കെതിരായ മത്സരത്തിലും പണമുണ്ടാക്കുനുള്ള സൂത്രം ഒപ്പിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒഡീഷ എഫ്സിയ്ക്ക് കൈമാറിയ രാഹുൽ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എതിരാളികളായ ഒഡീഷ എഫ്സിയും. കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് രാത്രി 7 30നാണ് ഈ മത്സരം അരങ്ങേറുന്നത്. ഒഡിഷ എഫ്സിക്കെതിരെ മത്സരത്തിന് ഒരുങ്ങുന്ന കേരള