Kerala Blasters FC

Football

50+1 റൂൾ; ബ്ലാസ്റ്റേഴ്‌സ് നന്നാവണമെങ്കിൽ ഈ നിയമം നടപ്പിലാക്കണം

50+1 റൂൾ. ജർമൻ ഫുട്ബോൾ അസോസിയേഷൻ നടപ്പിലാക്കിയ ഈ നിയമത്തെ പറ്റി പലരും കേട്ട് കാണും, സമകാല സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം കാണണമെങ്കിൽ ഏറ്റവും അത്യവശ്യമായി നടപ്പിലാക്കേണ്ട നിയമമാണിത്. എന്താണ് 50+1 റൂൾ? ഒന്ന് പരിശോധിച്ചാലോ.. ആരാധകർക്ക്
Football

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം?; കൊച്ചിയിൽ ഒഡിഷയുടെ രണ്ട് സൂപ്പർ താരങ്ങൾ കളിക്കില്ല…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോവുന്നത്. നിലവിൽ 17 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ്‌ യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്. അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്സിക്കെതിരെയാണ് കളിക്കുക. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം
KBFC

ഒരു കിടിലൻ ലെഫ്റ്റ് ബാക്ക് ട്രാൻസ്ഫെർ മാർക്കറ്റിൽ നിലവിലുണ്ട്. താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമോ..

നിലവിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിൽ താരങ്ങളെ ക്ലബ്‌ പറഞ്ഞയിക്കുകയാണ്. പക്ഷെ ഒരു താരത്തെ പോലും ക്ലബ് ഇത് വരെ സ്വന്തമാക്കിട്ടില്ല. അത് കൊണ്ട് തന്നെ വൻ പ്രതിഷേധത്തിലാണ് ക്ലബ്‌. എന്നാൽ ഇപ്പോൾ ഒരു കിടിലൻ ലെഫ്റ്റ് ബാക്ക് ട്രാൻസ്ഫർമാർക്കറ്റിലുണ്ട്.
Football

മാനേജ്മെന്റ് പറഞ്ഞ ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്സ് ഇനി വരില്ലേ?? പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് നൽകി മാർകസ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കും എന്ന് ഉറപ്പു നൽകിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനുശേഷം ഇതുവരെയും പുതിയ താരങ്ങളെ ടീമിൽ എത്തിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടായിരുന്ന ചില
Football

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ തീർക്കാൻ വരുന്ന എതിർസംഘത്തിൽ ആരാധകർക്ക് മറക്കാനാവാത്ത ഒരു മുഖമുണ്ടാവും..

ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിക്കെതിരെ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കൊച്ചിയിലെ അടുത്ത മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അടുത്ത രണ്ട് മത്സരങ്ങൾ കൊച്ചിയിൽ
KBFC

ട്രാൻസ്ഫർ മാർക്കറ്റ് തുറന്നിട്ട് ഒൻപത് ദിവസം പിന്നിട്ടു, എന്താണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്.

എന്താണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിലവിൽ ഒരു മുഖ്യ പരിശീലകനില്ല. ഈ ഒരു സാഹചര്യത്തിൽ പുതിയ ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വരേണ്ടതുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ശ്രദ്ധ ഇതിൽ ഒന്നുമല്ല. നല്ല വില കിട്ടുമ്പോൾ താരങ്ങളെ വിൽക്കുകയാണ്
Football

ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാൻ മറ്റൊരു സുവർണാവസരം?; ഇതിൽ എങ്കിലും രക്ഷപ്പെടണമേ…

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ പ്രകടനം വിലയിരുത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ്‌ യോഗ്യത നേടാൻ കഴിയുമോ വരെ സംശയമാണ്. 15 മത്സരങ്ങൾ നിന്ന് 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യ സൂപ്പർ ലീഗ് നേടാൻ
Football

അഞ്ചാമനും ക്ലബ് വിടുമോ? ബ്ലാസ്റ്റേഴ്‌സ് താരത്തിനായി എതിരാളികൾ രംഗത്ത്

സൗരവ് മണ്ഡേൽ. ജോഷുവ സൊട്ടീരിയോ, പ്രബീർ ദാസ്, രാഹുൽ കെപി, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണും വിൽപ്പനയുമായും ബ്ലാസ്റ്റേഴ്‌സ് വിട്ട താരങ്ങളാണിത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റൊരാൾക്ക് വേണ്ടിയും എതിരാളികൾ ശ്രമം നടത്തുന്നുവെന്നാണ് റിപോർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങ്ങർ അമാവിയയ്ക്ക് വേണ്ടിയാണ്
Sports

സൂപ്പർ കപ്പ്‌ ഈ തവണ എവിടെ?, പ്രധാനപെട്ട അപ്ഡേറ്റ് നൽകി മാർക്കസ് മെർഗുൽഹോ..

ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും ടീമുകൾ തമ്മിൽ കളിക്കുന്ന ഒരു ടൂർണമെന്റാണ് സൂപ്പർ കപ്പ്‌.കഴിഞ്ഞ വർഷം ഈ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തിരുന്നു. നാല് ഗ്രൂപ്പുകളിൽ നിന്ന് രണ്ടു ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറുമായിരുന്നു. എന്നാൽ ഈ സീസണിൽ ഇങ്ങനെയായിരിക്കില്ല
Football

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോറിൻ സൈനിങ്?കിടിലൻ യൂറോപ്യൻ താരത്തിന്റെ അപ്ഡേറ്റ് ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങൾക്കായി ട്രാൻസ്ഫർ നീക്കങ്ങൾ തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒഫീഷ്യലി ഒരു സൈനിംഗ് പൂർത്തിയാക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ത്യൻ താരങ്ങളെ

Type & Enter to Search