Kerala Blasters FC

Indian Super League

പുതിയ പരിശീലകനെത്തി; പക്ഷെ, പഴയ തെറ്റ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആവർത്തിച്ചു

കറ്റാല വരുന്നതിന് മുമ്പ് ഒരു വിദേശ താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയത് കഴിഞ്ഞ സീസണിലെ അതേ അബദ്ധം ബ്ലാസ്റ്റേഴ്‌സ് ആവർത്തിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.
Indian Super League

കണിശക്കാരൻ; പ്രതിരോധം മുഖ്യം; ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ പറ്റി അറിയാം..

ഐഎസ്എല്ലിന് സുപരിചതമായ 4-2-3-1 എന്ന ഫോർമേഷൻ തന്നെയാണ് അദ്ദേഹത്തിന്റെയും പ്രധാന ഫോർമേഷൻ. അദ്ദേഹത്തിൻറെ മുൻ ക്ലബ്ബുകളിലെ പരിശീലക കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ഗോളിന് മുന്നിൽ നിന്നാൽ പിന്നെ പ്രതിരോധം കൊണ്ട് എതിരാളികളെ തളയ്ക്കുക എന്ന രീതിയാണ് അദ്ദേഹത്തിന്.
Indian Super League

14 മത്സരങ്ങൾ, ഒരൊറ്റ ഗോൾ; കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ചറിയാം…

സ്പാനിഷ് ക്ലബ് മലാഗയ്ക്ക് വേണ്ടിയാണ് താരം അവസാന സീസണിൽ കളിച്ചത്. ഇവിടെ 14 മത്സരങ്ങളിൽ നിന്നായി താരത്തിന് ഒരൊറ്റ ഗോൾ മാത്രമാണ് നേടാനായത്. അതായത് താരം അവസാന സീസണിൽ ഫോമൗട്ട് ആയിരുന്നു എന്ന് സാരം.
Football

BREAKING:- കിടിലൻ സ്പാനിഷ് സ്ട്രൈക്കറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; പ്രീ കോൺട്രാക്ട് ധാരണയിലെത്തി…

30 കാരനായ സെർജിയോ കാസ്റ്റലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ക്ലബ്‌ നിലവിൽ താരവുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തി.
Football

ബ്ലാസ്റ്റേഴ്‌സ് രണ്ട് കിടിലൻ സൈനിങ്ങുകൾ പൂർത്തിയാക്കി കഴിഞ്ഞു; വ്യക്തമാക്കി SD…

കഴിഞ്ഞ ദിവസം നടന്ന ആരാധകരുമായുള്ള കൂടികാഴ്ച്ചയിലാണ് കരോലിൻസ് ഈ കാര്യം വെള്ളിപ്പെടുത്തിയിരിക്കുന്നത്.
Indian Super League

പരിശീലകനെ ഫൈനലൈസ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ്; സ്പാനിഷ് തന്ത്രജ്ഞനെന്ന് റൂമറുകൾ

2004 ൽ ആരംഭിച്ച അദ്ദേഹത്തിൻറെ പരിശീലക കളരിയിൽ ഭൂരിഭാഗം സമയവും അദ്ദേഹം ചിലവഴിച്ചത് സഹപരിശീലകനായിട്ടാണ്. 2021 ലാണ് അദ്ദേഹം ആദ്യമായി മുഖ്യപരിശീലകനാവുന്നത്. ലാറ്റിനമേരിക്കയിലെ കുഞ്ഞൻരാജ്യങ്ങളെയും ക്ലബ്ബുകളെയുമാണ് അദ്ദേഹം പരിശീലിപ്പിച്ചത്.
Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് വൈകുന്നു, ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

ട്രാൻസ്ഫർ മാർക്കറ്റിൽ ഈ സൈനിങ് സ്വന്തമാക്കുവാനായി ബ്ലാസ്റ്റേഴ്‌സ് ഒരുപാട് നാളായി ശ്രമങ്ങൾ തുടരുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ കാത്തിരിപ്പ് ഇനിയധികം നീളുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
Indian Super League

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് രക്ഷയില്ല; പുതിയ നീക്കവും പാളി

കഴിഞ്ഞ ദിവസം നടന്ന ഫാൻ അഡ്വൈസറി ബോർഡിന്റെ ആദ്യ യോഗത്തിന്റെ ചിത്രങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്ക് വെച്ചപ്പോൾ അതിന് താഴെ വന്ന കമന്റുകൾ വ്യക്തമാക്കും ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കത്തിനോട് ആരാധകർ അറിയിക്കുന്ന പ്രതിഷേധം.
Football

അവസാന നാലിൽ ഗിനോയും ലോബേരയും; പുതിയ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് അവസാന ഘട്ടത്തിലേക്ക്, അപ്ഡേറ്റ് ഇതാ…

അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.

Type & Enter to Search