Kerala Blasters FC

indian super league

കേരള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്ങിനെ കാത്ത് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പും ആരാധകരും??

സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെക്ക്‌ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ മുഖ്യപരിശീലകസ്ഥാനം ഏറ്റെടുക്കാനാണ് സ്പെയിനിൽ നിന്നും ഈ പരിശീലകൻ കൊച്ചിയിൽ എത്തുന്നത്.
Indian Super League

3 പേർ ഉറപ്പായി; അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്നത് സ്പാനിഷ് മസാല

സ്പാനിഷ് പരിശീലകനൊപ്പം സ്പാനിഷ് താരങ്ങളെയും അണിനിരത്താനാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ലക്ഷ്യമിടുന്നത്. ഇതിനോടകം 3 സ്പാനിഷ് ചേരുവകൾ ബ്ലാസ്റ്റേഴ്‌സ് തയാറാക്കി കഴിഞ്ഞിരിക്കുകയാണ്. പരിശീലകൻ ഡേവിഡ് കറ്റാല തന്നെയാണ് ആദ്യേത്തെയാൾ. അദ്ദേഹത്തിന് കീഴിൽ ഇതിനോടകം രണ്ട് സ്പാനിഷ് കളിക്കാരെയും ബ്ലാസ്റ്റേഴ്‌സ് ടീമിലുറപ്പിച്ചിട്ടുണ്ട്.
Football

അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടർന്നേക്കും; നിർണായക തീരുമാനമെടുക്കാൻ പുതിയ പരിശീലകൻ… 

കൊച്ചിയിലെത്തി ഉടൻ തന്നെ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹവുമായി മീറ്റിംഗ് ചേരുകയും, പ്ലേയർ സൈനിങ്, ഏതൊക്കെ താരങ്ങളെ വിൽക്കണമെന്നതിനെ ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതാണ്.
Indian Super League

വിദേശ പ്രതിരോധതാരവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ; കാസ്റ്റൽ സൂപ്പർ കപ്പിനെത്തിയേക്കും; പുതിയ അപ്‌ഡേറ്റുകൾ അറിയാം…

അടുത്ത സീസണും സൂപ്പർ കപ്പും മുന്നിൽ കണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പിടി മികച്ച നീക്കങ്ങൾ നടത്തുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത സീസണിലേക്കായി ഇതിനോടകം ഒരു വിദേശ താരവുമായി പ്രീ- കോൺട്രാക്ടിൽ എത്തിയ ബ്ലാസ്റ്റേഴ്‌സ്
Indian Super League

ബ്ലാസ്റ്റേഴ്‌സ് വിട്ടു, പിന്നാലെ കരിയറിന്റെ മികച്ച ഫോമിൽ; 3 മുൻ വിദേശതാരങ്ങളെ കുറിച്ചറിയാം…

ബ്ലാസ്റ്റേഴ്‌സ് വിട്ട, നിലവിൽ കരിയറിന്റെ മികച്ച ഫോമിലുള്ള 4 മുൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കുറിച്ചറിയാം…
Indian Super League

പുതിയ പരിശീലകനെത്തി; പക്ഷെ, പഴയ തെറ്റ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആവർത്തിച്ചു

കറ്റാല വരുന്നതിന് മുമ്പ് ഒരു വിദേശ താരവുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ- കോൺട്രാക്ടിൽ എത്തിയത് കഴിഞ്ഞ സീസണിലെ അതേ അബദ്ധം ബ്ലാസ്റ്റേഴ്‌സ് ആവർത്തിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.
Indian Super League

കണിശക്കാരൻ; പ്രതിരോധം മുഖ്യം; ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ പറ്റി അറിയാം..

ഐഎസ്എല്ലിന് സുപരിചതമായ 4-2-3-1 എന്ന ഫോർമേഷൻ തന്നെയാണ് അദ്ദേഹത്തിന്റെയും പ്രധാന ഫോർമേഷൻ. അദ്ദേഹത്തിൻറെ മുൻ ക്ലബ്ബുകളിലെ പരിശീലക കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ഗോളിന് മുന്നിൽ നിന്നാൽ പിന്നെ പ്രതിരോധം കൊണ്ട് എതിരാളികളെ തളയ്ക്കുക എന്ന രീതിയാണ് അദ്ദേഹത്തിന്.
Indian Super League

14 മത്സരങ്ങൾ, ഒരൊറ്റ ഗോൾ; കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ചറിയാം…

സ്പാനിഷ് ക്ലബ് മലാഗയ്ക്ക് വേണ്ടിയാണ് താരം അവസാന സീസണിൽ കളിച്ചത്. ഇവിടെ 14 മത്സരങ്ങളിൽ നിന്നായി താരത്തിന് ഒരൊറ്റ ഗോൾ മാത്രമാണ് നേടാനായത്. അതായത് താരം അവസാന സീസണിൽ ഫോമൗട്ട് ആയിരുന്നു എന്ന് സാരം.
Football

BREAKING:- കിടിലൻ സ്പാനിഷ് സ്ട്രൈക്കറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; പ്രീ കോൺട്രാക്ട് ധാരണയിലെത്തി…

30 കാരനായ സെർജിയോ കാസ്റ്റലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ക്ലബ്‌ നിലവിൽ താരവുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തി.

Type & Enter to Search