Kerala Blasters FC

Sports

സഹൽ ഉൾപ്പെടെ വമ്പന്മാരെ മറികടന്നു; റെക്കോർഡുകൾ തിരുത്തി എഴുത്തി ബ്ലാസ്റ്റേഴ്‌സിന്റെ യുവ വജ്രായുദ്ധം…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോളിത മേലെ വിജയവഴിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് മത്സരത്തിൽ മൂന്നിലും ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ സാധിച്ചിട്ടുണ്ട്.  ബ്ലാസ്റ്റേഴ്‌സിന്റെ ഈ വിജയവഴിയിൽ തിരിച്ചെത്താൻ വലിയൊരു പങ്ക്വഴിച്ച താരമാണ് കോറൂ സിംഗ് തിംഗുജം. നിലവിൽ ബ്ലാസ്റ്റേഴ്‌സ്‌ ഇലവനിലെ
Football

സീൻ മാറ്റി തോമസ്; ആരാധകർ മടങ്ങിയെത്തുന്നു; ടിക്കറ്റ് വിൽപനയിൽ വർദ്ധനവ്

മാനേജ്‌മെന്റിനെതിരെയുള്ള വലിയ പ്രതിഷേധങ്ങൾക്കിടയിലും ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകൻ തോമസ് ചോഴ്സിൽ ആരാധകർക്ക് വിശ്വാസം വന്ന് തുടങ്ങിയിരിക്കുകയാണ്. അദ്ദേഹം ചുമതലയേൽക്കുമ്പോൾ 11 ആം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ എട്ടാം സ്ഥാനത്താണ്. പരിശീലിപ്പിച്ച നാല് മത്സരങ്ങളിൽ മൂന്ന് വിജയം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത്
Sports

കുത്തന താഴത്തേക്ക്; മഞ്ഞപ്പടയുടെ പ്രധിഷേധം മാനേജ്‌മെന്റിന് തിരച്ചടിയാവുന്നു; കാര്യം ഇതാണ്…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നോഹ സദൗയിയുടെ അവസാന നിമിഷ ഗോളിലായിരുന്നു  കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിനായി ക്വാമെ പെപ്ര, ഹെസ്സുസ് ജിമിനെസ്, നോഹ സദൗയി എന്നിവരാണ് വല കുലുക്കിയത്. നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക
Football

അഡ്രിയാൻ ലൂണയെക്കാൾ മികച്ച പ്രകടനവുമായി ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് ഈ സൂപ്പർതാരമാണ്??

ഇന്ത്യൻ സൂപ്പർ ലീഗ് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന തകർപ്പൻ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്  ഒഡീഷ്യ എഫ്സിയെ  പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്പാദിച്ചു പ്രതീക്ഷകൾ സജീവമാക്കി. കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ നാലാം
KBFC

അല്ലേലും മലയാളി പൊളിയല്ലേ??, പുരുഷോത്തമൻ ഏറ്റെടുത്തനത്തിന് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സ് പ്രകടനം ഞെട്ടിപ്പിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ പരിശീലകൻ ഇല്ലാതെയാണ് കളിക്കുന്നത്.മലയാളിയായ പുരുഷോത്തമനാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ താത്കാലിക പരിശീലകൻ. പുരുഷോത്തമന്റെ കീഴിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന.സ്റ്റാരെക്ക് കഴിയാത്തത് അദ്ദേഹം കാണിച്ചു കൊടുക്കുകയാണ്. സ്റ്റാറെക്ക് കീഴിൽ ബ്ലാസ്റ്റേഴ്‌സ് 12 മത്സരങ്ങൾ കളിച്ചു. അതിൽ വിജയിച്ചത് വെറും
Football

അഡ്രിയാൻ ലൂണ പോലും അത്ഭുതപ്പെടുന്നു, ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര ഇന്ത്യൻതാരം അപാര ഫോമിൽ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിടിലൻ പോരാട്ടത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒഡിഷയെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത് മുന്നേറ്റ നിരയിലെ വിദേശ താരങ്ങളാണ്. ക്വാമി പെപ്ര, നോഹ് സദോയി, ജീസസ് എന്നീ
KBFC

മാനേജ്മെന്റിന് ഉത്തരങ്ങളില്ല, പ്രതിഷേധങ്ങൾ പോലീസിനെ വെച്ച് തടയുന്നു,!!

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ശക്തമായ പ്രതിഷേധത്തിലാണ്.മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെയായിരുന്നു അവരുടെ ഈ പ്രതിഷേധം.പ്രതിഷേധം ശക്തിപെടുത്താൻ കഴിഞ്ഞ ദിവസം ഒരു റാലി അവർ ആഹ്വാനം ചെയ്തിരുന്നു. പക്ഷെ ഈ റാലി നടന്നില്ല. പോലീസിനെ ഉപോയഗിച്ചു ഈ റാലിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ
Football

നാലാം മഞ്ഞക്കാർഡ്; ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരത്തിന് അടുത്ത മത്സരം നഷ്ടമാവും

ഇന്നലെ ഒഡീഷയ്ക്കെതിരെ ജയിച്ചെങ്കിലും അടുത്ത മത്സരത്തിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒരു പ്രതിസന്ധി കാത്തിരിക്കുകയാണ്. നാലാം മഞ്ഞക്കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരത്തിന് സസ്‌പെൻഷൻ മൂലം അടുത്ത മത്സരം കളിക്കാനാവില്ല എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന തിരിച്ചടി. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച പ്രതിരോധ താരം
Football

16 മാസങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് താരം തിരിച്ചെത്തി

'മിടുക്കനായിരുന്നു..പക്ഷെ പിന്നീട് എന്തൊക്കെയോ സംഭവിച്ചു' സിദ്ദിഖിന്റെ കഥാപാത്രം ഒരു സിനിമയിൽ പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്സിൽ മിടുക്കും പരിശീലകരുടെ പ്രശംസയും പിടിച്ച് പറ്റിയ മലയാളി താരം പിന്നീട് ചിത്രത്തിലെ ഇല്ലാതായി. എങ്കിലും നീണ്ട 16 മാസങ്ങൾക്ക് ശേഷം താരം ബ്ലാസ്റ്റേഴ്സിന്റെ മാച്ച് സ്‌ക്വാഡിൽ
Football

വിജയിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, നോഹ് സാദൊയിയുടെ കാര്യത്തിൽ ചെറിയ പ്രശ്നമുണ്ട്?

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ അടുത്ത ഹോം മത്സരത്തിന് ഒരുങ്ങുകയാണ്. ജനുവരി 18ന് കൊച്ചിയിലെ കലൂർ ജവഹർലാൽ

Type & Enter to Search