Kerala Blasters

Hyderabad FC

മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകനെ റാഞ്ചി ഹൈദരാബാദ് എഫ്സി

തോമസ് ഷോർസ് മുഖ്യ പരിശീലകൻ ബ്ലാസ്റ്റേഴ്സ് വിട്ടപ്പോൾ പുരുഷോത്തമനൊപ്പം ടീമിന്റെ ഇന്ററിം ഹെഡ് കോച്ചായി മികച്ച റിസൾട്ട് ഉണ്ടാക്കിയിട്ടുണ്ട്.
Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം തിരിച്ചുവരുന്നു??ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിൽ നിന്നും എതിരാളികളിലേക്ക് പോയ മലയാളി താരമാണ് തിരിച്ചു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വരാൻ ഒരുങ്ങുന്ത്.
Indian Super League

നോഹ ബ്ലാസ്റ്റേഴ്സിൽ തുടരില്ല;ടീം അഴിച്ചു പണിയുടെ ഭാഗമായി താരം ടീം വിടും

നിലവിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ പുതിയ പരിശീലകൻ കീഴിയിൽ നോഹയുടെ ഭാവി എന്താണ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
indian super league

ഐ എസ് എൽ ചരിത്രത്തിലെ അഭിമാനമായി ഖലീദ് ജമീൽ എന്ന ഇന്ത്യൻ പരിശീലകൻ

ഐ എസ് എൽ സെമി ഫൈനലിലേക്ക് ഒരു ടീമിനെ എത്തിക്കുന്ന ആദ്യ ഇന്ത്യൻ കൊച്ചുമാണ് അദ്ദേഹം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വേണ്ടിയാണ് അദ്ദേഹം ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.
indian super league

കൊച്ചി മാത്രമല്ല, മലബാറിൽ ഹോം മത്സരങ്ങൾ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു??

മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി കൊച്ചിയെ കൂടാതെ മറ്റൊരു ഹോം സ്റ്റേഡിയം  കൂടി പരിഗണിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി.  
Indian Super League

ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ ഇനി കൊച്ചിക്ക് പുറമെ കോഴിക്കോട്ടും നടക്കും;

കൊച്ചിക്ക് പുറമെ ബ്ലാസ്റ്റേഴ്സിന് ഏറെ ഫാൻസുള്ള മലബാറിൽ മത്സരങ്ങൾ നടത്തിയാൽ ടീമിന് കൂടുതൽ ജനകീയത ഉണ്ടാകും എന്നുമാണ് മാനേജ്മെന്റിന്റെ ഉറപ്പ്
Football

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാനസികാവസ്ഥ മോശം; ഞെട്ടിക്കുന്ന വെള്ളിപ്പെടുത്തലുമായി പുതിയ പരിശീലകൻ…

ഈയൊരു പ്രകടനം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാനസികാവസ്ഥയ്ക്കും ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റല.
Indian Super League

ഐഎസ്എല്ലിലെ വമ്പന്മാരെയും ബ്ലാസ്റ്റേഴ്‌സ് കീഴടക്കും??ആശാന്റെ കയ്യിൽ വ്യക്തമായ പ്ലാനുകളുണ്ട്..

ഇവാൻ വുകമനോവിച് പടിയിറങ്ങിയതിനു ശേഷം ഈ സീസണിൽ പ്ലേ ഓഫ് പോലും കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്പെയിനിൽ നിന്നുമാണ് പുതിയ പരിശീലകനെ ടീമിൽ എത്തിച്ചത്.
Football

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം ടീമിലേക്ക് തിരിച്ചെത്തുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത്…

റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങറായ നിഹാൽ സുധീഷ് സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്നാണ്.

Type & Enter to Search