Football news malayalam

Uncategorized

ഫോറിൻ സൂപ്പർ താരത്തിനെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്?മണ്ടത്തരമാണെന്ന് ഫാൻസ്‌..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി ഈ സീസണിൽ ഗംഭീരപ്രകടനം നടത്തിയ സൂപ്പർ വിദേശ താരത്തിനെ ടീമിൽ അടുത്ത സീസണിലും നിലനിർത്തണമെന്നാണ് ആരാധകരുടെ അഭിപ്രായം. 
Uncategorized

ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പേടിക്കാനില്ല, അപ്ഡേറ്റ് നൽകി പുതിയ ആശാൻ??

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മത്സരങ്ങൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോൾ സീസണിൽ അവശേഷിക്കുന്ന സൂപ്പർ കപ്പ്‌ ടൂർണമെന്റിന് വേണ്ടിയാണ് ഒരുങ്ങുന്നത്.
I League

കൊൽക്കത്തെ വമ്പന്മാരെ ഐ എസ് എല്ലിൽ നിന്ന് പുറത്താകപ്പെടും:അതോടെ പുതിയ രണ്ട് ടീമുകൾ വരും

അതേസമയം കഴിഞ്ഞ സീസണില്‍ ചാമ്പ്യന്മാരായി ഐഎസ്എല്‍ പ്രമോഷന്‍ കിട്ടിയ മൊഹമ്മദന്‍സ് അടുത്ത സീസണില്‍ ഐലീഗിലേക്ക് മടങ്ങി പോകുമെന്ന അഭ്യൂഹം ശക്തമാണ്.
Hyderabad FC

മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകനെ റാഞ്ചി ഹൈദരാബാദ് എഫ്സി

തോമസ് ഷോർസ് മുഖ്യ പരിശീലകൻ ബ്ലാസ്റ്റേഴ്സ് വിട്ടപ്പോൾ പുരുഷോത്തമനൊപ്പം ടീമിന്റെ ഇന്ററിം ഹെഡ് കോച്ചായി മികച്ച റിസൾട്ട് ഉണ്ടാക്കിയിട്ടുണ്ട്.
Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം തിരിച്ചുവരുന്നു??ട്രാൻസ്ഫർ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിൽ നിന്നും എതിരാളികളിലേക്ക് പോയ മലയാളി താരമാണ് തിരിച്ചു കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വരാൻ ഒരുങ്ങുന്ത്.
Indian Super League

നോഹ ബ്ലാസ്റ്റേഴ്സിൽ തുടരില്ല;ടീം അഴിച്ചു പണിയുടെ ഭാഗമായി താരം ടീം വിടും

നിലവിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ പുതിയ പരിശീലകൻ കീഴിയിൽ നോഹയുടെ ഭാവി എന്താണ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
indian super league

ഐ എസ് എൽ ചരിത്രത്തിലെ അഭിമാനമായി ഖലീദ് ജമീൽ എന്ന ഇന്ത്യൻ പരിശീലകൻ

ഐ എസ് എൽ സെമി ഫൈനലിലേക്ക് ഒരു ടീമിനെ എത്തിക്കുന്ന ആദ്യ ഇന്ത്യൻ കൊച്ചുമാണ് അദ്ദേഹം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വേണ്ടിയാണ് അദ്ദേഹം ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.
indian super league

കൊച്ചി മാത്രമല്ല, മലബാറിൽ ഹോം മത്സരങ്ങൾ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു??

മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി കൊച്ചിയെ കൂടാതെ മറ്റൊരു ഹോം സ്റ്റേഡിയം  കൂടി പരിഗണിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി.  
Football

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാനസികാവസ്ഥ മോശം; ഞെട്ടിക്കുന്ന വെള്ളിപ്പെടുത്തലുമായി പുതിയ പരിശീലകൻ…

ഈയൊരു പ്രകടനം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മാനസികാവസ്ഥയ്ക്കും ബാധിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റല.

Type & Enter to Search