ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ സ്വന്തമാക്കുമെന്നാണ്. അതോടൊപ്പം ചില മുൻനിര താരങ്ങൾ ക്ലബ് വിടാനും സാധ്യതയുണ്ട്. ലഭിക്കുന്ന ഏറ്റവും പുതിയ
ചില താരങ്ങൾ അങ്ങനെയാണ്. വളരെ കുറച്ച് മത്സരങ്ങൾ കൊണ്ട് അവർ ആരാധകരുടെ ഹൃദയം കീഴടക്കും. അത്തരത്തിൽ വളരെ കുറച്ച് മത്സരം മാത്രം കളിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ പ്രിയങ്കരനായ ഒരു താരമുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് കമന്റ്റ്റർ ഷൈജു ദാമോദരൻ നൽകിയ അപ്ഡേറ്റുകൾ പ്രകാരം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബുകളുടെയും ഓഫറുകൾ ഇവാൻ വുകമനോവിചിനു ലഭിച്ചിട്ടുണ്ട്.
നാളെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് യോഗം നടക്കുന്നുണ്ട്. ഈ യോഗത്തിൽ മനോല മാർക്കസിന്റെ ഭാവി തീരുമാനിക്കപ്പെട്ടേക്കും.എന്താണ് മുന്നോട്ടുള്ള തീരുമാനംമെന്നും നാളെ അറിയാം. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്സ് വിട്ട് പോയതിനുശേഷം ഇതുവരെയും മറ്റൊരു ടീമിന്റെയും പരിശീലക ചുമതല ഏറ്റെടുക്കാതിരുന്ന ഇവാൻ വുകമനോവിചിനു മുന്നിൽ പുതിയ ഓഫറുകൾ വരുന്നുണ്ട്.
ഏത് ഇതിഹാസ പരിശീലകൻ വന്നാലും ഇന്ത്യൻ ഫുട്ബോൾ വളരില്ലെന്നും.അതിന് വേണ്ടത് ഇവിടത്തുകാർക്ക് ഫുട്ബോളിനോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ആശാൻ പറഞ്ഞു.
അതിന് ഇപ്പോൾ മറുപടിയുമായി ആശാൻ തന്നെ ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നത് ഇങ്ങനെയാണ് “ഇന്ത്യയിൽ ഈ കാര്യവുമായി ആരും എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല നിലവിൽ ഇതെല്ലാം വെറും നുണ കഥകൾ മാത്രമാണ് “
സമ്മർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു നീക്കത്തിന് കൂടി തയാറെടുക്കുന്നതയാണ് റിപ്പോർട്ടുകൾ. മുൻ താരത്തെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും മികച്ച മത്സരങ്ങളും നിമിഷങ്ങളും സമ്മാനിച്ച സൂപ്പർ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പോയതിനുശേഷം മറ്റൊരു ക്ലബ്ബിന്റെ പരിശീലക ചുമതലയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ചെന്നൈ എഫ്സിയുടെ ഫാറൂഖ് ചൗധരിയെ സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനായി ആദ്യ ഘട്ട ഓഫർ നൽകിയിട്ടുണ്ടെന്നാണ്




